തമിഴ്നാട്ടിലെ കോവിഡ് കണക്കുകൾ വിശദമായി ഇവിടെ വായിക്കാം (18-01-2022).

COVID 19 TAMIL NADU

ചെന്നൈ: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 23,888 റിപ്പോർട്ട് ചെയ്തു.

15,036  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി :  16.9%

കൂടുതൽ വിവരങ്ങള്‍ താഴെ.

ഇന്ന് ഡിസ്ചാര്‍ജ് :  15,036

ആകെ ഡിസ്ചാര്‍ജ് :  27,89,045

  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു

ഇന്നത്തെ കേസുകള്‍ :  23,888

ആകെ ആക്റ്റീവ് കേസുകള്‍ :  29,87,254

ഇന്ന് കോവിഡ് മരണം :  29

ആകെ കോവിഡ് മരണം :  37,038

ആകെ പോസിറ്റീവ് കേസുകള്‍ :  1,61,171

ഇന്നത്തെ പരിശോധനകൾ :  1,41,562 

ആകെ പരിശോധനകള്‍:  5,98,30,285@

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us