സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം; കേരള മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ച് പരിസ്ഥിതി പ്രവർത്തകർ

തിരുവനന്തപുരം : നിർദിഷ്ട സെമി ഹൈസ്പീഡ് സിൽവർലൈൻ റെയിൽവേ പദ്ധതി മരവിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവർത്തകരും ഉൾപ്പെടുന്ന നാല്പതോളം പ്രമുഖ പൗരന്മാർ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.

സിൽവർലൈൻ എന്ന നിർദ്ദിഷ്ട സ്വതന്ത്ര അതിവേഗ റെയിൽവേ സംവിധാനം സമൂഹത്തിന് ഒന്നിലധികം വിധത്തിൽ വിപത്ത് വരുത്തുമെന്ന്
പൗരന്മാർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചു. സംസ്ഥാന സർക്കാരിന്റെ ദുർബലമായ പൊതു ധനകാര്യവും സംസ്ഥാനത്തിന്റെ വർദ്ധിച്ചുവരുന്ന പാരിസ്ഥിതിക ദുർബ്ബലതയുമാണ് അസാധാരണമായ ആശങ്കയുണ്ടാക്കുന്ന രണ്ട് മേഖലകളെന്ന് അവർ ചൂണ്ടിക്കാണിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ കിരീടം; വിരാട് കോഹ്‌ലിയുടെയും അനുഷ്കയുടെയും നൃത്താഘോഷം, വീഡിയോ വൈറൽ
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts