ബാഗ്ലൂർ മലയാളി സോണിന്റെ ഓണാഘോഷം ഹോളിക്രോസ് ഹാളിൽ വച്ച് നടന്നു.

ബെംഗളൂരു: നഗരത്തിലെ മലയാളികളുടെ ഫേസ്ബുക്ക്‌ കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി സോണിന്റെ ഓണാഘോഷപരിപാടികൾ മഡിവാള മാരുതി നഗറിലുള്ള ഹോളിക്രോ സ് ഹാളിൽ വച്ച് നടന്നു.

അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾക്ക് ശേഷം രുചികരമായ ഓണസദ്യയും ഉണ്ടായിരുന്നു.

ഉച്ചക്ക് ശേഷം വിവിധ കായിക പരിപാടികളും നാടൻ കളികളും അരങ്ങേറി.

  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം

ആറു മാസം മാത്രം പ്രായമായ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓണാഘോഷം പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും വ്യത്യസ്ഥത പുലർത്തി.

ഉണ്ണികൃഷ്ണൻ, ഡിജോൺ, ദീനി ഡിപിൻ, വഫ, മിഥുൻ, ജീവ, നിഷാദ്,നിതിൻ ഘോഷ് ,അമോഗ് ദേവ്,രതീഷ്‌  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയനഗറിൽ തീരാത്ത 'വൈറ്റ് ടോപ്പിങ്' ദുരിതം; ആറുമാസം പറഞ്ഞിട്ട് ഒരു വർഷമായി, കച്ചവടം പകുതിയായി കുറഞ്ഞെന്ന് വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us