കർണാടകയിലെ കോവിഡ് കണക്കുകളിൽ വീണ്ടും വർദ്ധനവ്; വിശദമായി ഇവിടെ വായിക്കാം (18-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 41457 റിപ്പോർട്ട് ചെയ്തു.

8353 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 22.30%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 8353

ആകെ ഡിസ്ചാര്‍ജ് : 2999825

ഇന്നത്തെ കേസുകള്‍ : 41457

ആകെ ആക്റ്റീവ് കേസുകള്‍ : 250381

ഇന്ന് കോവിഡ് മരണം : 20

  മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിനെതിരെ കർശന നടപടി

ആകെ കോവിഡ് മരണം : 38465

ആകെ പോസിറ്റീവ് കേസുകള്‍ : 3288700

ഇന്നത്തെ പരിശോധനകൾ : 185872

ആകെ പരിശോധനകള്‍: 59391381

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 25595

ആകെ പോസിറ്റീവ് കേസുകൾ: 1458349

ഇന്ന് ഡിസ്ചാര്‍ജ് : 4514

ആകെ ഡിസ്ചാര്‍ജ് : 1263555

ആകെ ആക്റ്റീവ് കേസുകള്‍ : 178328

ഇന്ന് മരണം : 7

ആകെ മരണം : 16465

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ആശുപത്രിയിൽ തീപിടുത്തം; 21 രോഗികളെ രക്ഷപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണും തട്ടിപ്പറിച്ച് ഒരോട്ടം; കള്ളൻ കള്ളൻ' എന്ന് നാട്ടുകാരുടെ നിലവിളി കേട്ട് 18-കാരന് അറ്റാക്ക് വന്ന് മരിച്ചു
[masterslider id="10"]

Related posts