ആഴ്ചകൾക്ക് ശേഷം കർണാടകയിലെ കോവിഡ് കണക്കിൽ നേരിയ കുറവ്; വിശദമായി ഇവിടെ വായിക്കാം (17-01-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 27156 റിപ്പോർട്ട് ചെയ്തു.

7827  പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.45%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 7827 

ആകെ ഡിസ്ചാര്‍ജ് : 2991472

ഇന്നത്തെ കേസുകള്‍ : 27156

ആകെ ആക്റ്റീവ് കേസുകള്‍ : 217297

ഇന്ന് കോവിഡ് മരണം : 14

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ആകെ കോവിഡ് മരണം : 38445

ആകെ പോസിറ്റീവ് കേസുകള്‍ : 3247243

ഇന്നത്തെ പരിശോധനകൾ : 217998

ആകെ പരിശോധനകള്‍: 59205509

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 15947

ആകെ പോസിറ്റീവ് കേസുകൾ: 1432754

ഇന്ന് ഡിസ്ചാര്‍ജ് : 4888

ആകെ ഡിസ്ചാര്‍ജ് : 1259041

ആകെ ആക്റ്റീവ് കേസുകള്‍ : 157254

ഇന്ന് മരണം : 5

ആകെ മരണം : 16458

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
[masterslider id="10"]

Related posts