ബെംഗളൂരു: ക്ലാസ് മുറികൾക്കുള്ളിൽ സെൽ ഫോൺ ഉപയോഗം പരിശോധിക്കാനുള്ള പരതൽ ചെന്ന് അവസാനിച്ചത് നഗരത്തിലെ നിരവധി സ്‌കൂളുകളിലെ അധികൃതരെ ഞെട്ടിച്ചുകൊണ്ടാണ്. സെൽഫോണുകൾ കൂടാതെ, 8, 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ബാഗുകളിൽ നിന്ന് കോണ്ടം, ഗർഭനിരോധന ഗുളികകൾ, ലൈറ്ററുകൾ, സിഗരറ്റ്, വൈറ്റ്നറുകൾ, അധിക പണം എന്നിവയാണ് അധികൃതർ കണ്ടെത്തിയത്. ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നുവെന്ന പരാതിയെ തുടർന്നാണ് ചില സ്‌കൂളുകൾ വിദ്യാർഥികളുടെ ബാഗ് പരിശോധിക്കാൻ തുടങ്ങിയത്. കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റുകൾ (KAMS) പോലും സ്‌കൂളുകളോട് വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ…
Read More