ബ്ലാങ്കറ്റ് ഡ്രൈവുമായി കല ബെംഗളൂരു

ബെംഗളൂരു: ശിശിരത്തണുപ്പിൽ വിറയ്ക്കുന്ന ഉദ്യാനനഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പുമായ് കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ. കലയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കമ്പിളിപ്പുതപ്പ് വിതരണം ചെയ്യുന്നത്.  ആശുപത്രി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പരിസരങ്ങളിലെ നഗരവീഥികളിലാണ്  കലയുടെ പ്രവർത്തകർ സാന്ത്വന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്.   

Read More

തെരുവിലുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പും ആഹാരവുമായി ; ആർ.ഐ.ബി.കെ ബെംഗളൂരു

ബെംഗളൂരു : ആർഐബികെ ബെംഗളൂരു (റെഡ് ഇസ് ബ്ലഡ് കേരള ബെംഗളൂരു)ചാരിറ്റബിൾ സൊസൈറ്റിയുടെ നാലാം വാർഷീകത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ ശിശുദിനത്തിന് തെരുവിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പുകളും ഭക്ഷണവും വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് വർഷവും വാർഷികത്തിന് ആർ.ഐ.ബി.കെ തെരുവിലുറങ്ങുന്നവർക് സഹായം എത്തിച്ചിരുന്നു ഈ വർഷവും അത് തുടർന്നു. ഡയറി സർക്കിൾ, കെ ആർ മാർക്കറ്റ്, മജസ്റ്റിക്, യശ്വന്തപുരം എന്നിവിടങ്ങളിൽ വിതരണം നടത്തി. ആരോരുമില്ലാത്ത അച്ഛനമ്മാർക്കും, സഹോദരങ്ങൾക്കും ,കുട്ടികൾക്കും ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും സമൂഹത്തിലെ നിരാലംബർക്കും അതി ശൈത്യത്തിന്റെ നാളുകളിൽ ഒന്ന് ഉറങ്ങാൻ പുതപ്പുകളും തലയണകളും, ഭക്ഷണ…

Read More
Click Here to Follow Us