വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ പേർക്ക് വാക്‌സിനേഷൻ

ബെംഗളൂരു: വരും ദിവസങ്ങളിൽ നഗരത്തിൽ കൂടുതൽ പേർക്ക്  വാക്സിനേഷൻ നൽകുമെന്നും അതിനായി കൂടുതൽ വാക്‌സിനേഷൻ  ഡ്രൈവുകൾ നടത്തുമെന്നും ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

എല്ലാ തൽപരകക്ഷികളുടെയും സഹായത്തോടെ, കൂടുതൽ വാക്സിനേഷൻ ഡ്രൈവുകൾ മുൻപേ നടത്തിയതിനാൽ നഗരത്തിൽ ഇപ്പോൾ കേസുകളുടെ എണ്ണം വളരെ കുറഞ്ഞു എന്ന് ഗൗരവ് ഗുപ്ത മാധ്യമങ്ങളോട്  പറഞ്ഞു. ഇതുവരെ, നഗരത്തിലെ വാക്‌സിനേഷന് യോഗ്യരായ ജനസംഖ്യയിൽ 86% പേർ ആദ്യ ഡോസും 52% പേർ രണ്ട് ഡോസുകളും എടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ, കൂടുതൽ ആളുകൾക്ക് രണ്ടാമത്തെ ഡോസ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts