ബ്ലാങ്കറ്റ് ഡ്രൈവുമായി കല ബെംഗളൂരു

ബെംഗളൂരു: ശിശിരത്തണുപ്പിൽ വിറയ്ക്കുന്ന ഉദ്യാനനഗരത്തിൽ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്നേഹപ്പുതപ്പുമായ് കല വെൽഫെയർ അസോസിയേഷൻ പ്രവർത്തകർ. കലയുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് രാത്രിയിൽ കിടന്നുറങ്ങുന്നവരെ കണ്ടെത്തി കമ്പിളിപ്പുതപ്പ് വിതരണം ചെയ്യുന്നത്. 

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

ആശുപത്രി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പരിസരങ്ങളിലെ നഗരവീഥികളിലാണ്  കലയുടെ പ്രവർത്തകർ സാന്ത്വന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നത്. 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
[masterslider id="10"]

Related posts