ലോറി മറിഞ്ഞ് അഞ്ചുവയസുകാരി മരിച്ചു

ബെംഗളൂരു: കർണാടക അതിർത്തിയിലെ കക്കനഹള്ളിയിൽ പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു.

മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്ലൈവുഡ് കയറ്റി വരുകയായിരുന്ന ലോറിയാണ് കർണാടക, തമിഴ്നാട് അതിർത്തിയിൽ മറിഞ്ഞത്. അഞ്ചുവയസ്സുകാരി കുട്ടിയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ആരും രക്ഷാപ്രവർത്തനം നടത്താനെത്തിയില്ലെന്ന് അതുവഴി കടന്നുപോയ യാത്രക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കളെ അറിഞ്ഞ ജവാന് മോഡിഫിക്കേഷന്‍
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts