മലയാളി യുവതിയെ ബലത്സംഗം ചെയ്ത ടാക്സി ഡ്രൈവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലം

ബെംഗളൂരു : ഇലക്‌ട്രോണിക് സിറ്റിയിൽ മലയാളിയായ ഇരുപത്തി മൂന്നുകാരിയെ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറുടെ നേതൃത്വത്തിൽ കൂട്ടബലാത്സംഗം നടത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി പോലീസ്.

ഡ്രൈവറെ ഈ വർഷം ആദ്യം ക്രിമിനൽ കേസിൽ  അറസ്റ്റ് ചെയ്തിരുന്നതായി പോലീസ്.

ബിഹാർ സ്വദേശിയായ ഷിഹാബുദീൻ എന്ന പ്രതി ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ ക്രിമിനൽ റെക്കോർഡ് റാപിഡോയുടെ വേരിഫിക്കേഷൻ നടപടിയെ കുറിച്ച് സംശയം നിഴലിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി 2019 മുതലാണ് റാപിഡോയ്‌ക്കൊപ്പം പ്രവർത്തിക്കുന്നത്. ഒരു തർക്കവുമായി ബന്ധപ്പെട്ട വഴക്കിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ അറസ്റ്റിലായത് . ഒരു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts