ആശ്രയർക്ക് ആശ്രയവുമായി ആർഐബികെ ബെംഗളൂരു

ബെംഗളൂരു : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ആർഐബികെ ബെംഗളൂരു യൂണിറ്റിന്റെ നേതൃത്വത്തിൽ ASVAS നവംബർ 27 ന് ഫുഡ് ഡ്രൈവ് നടത്തി. നിമാൻസ് ഹോസ്പിറ്റലും അനുബന്ധ സ്ഥലങ്ങളിലും രോഗികൾക്ക് കൂട്ടിരിപ്പിനായി എത്തുന്നവർക്കും രോഗികൾക്കുമായാണ് ഫുഡ് ഡ്രൈവ് നടന്നത് . കേരളത്തിന് പുറത്തും കേരളത്തിനകത്തും നിരവധി പ്രവർത്തനങ്ങളാണ് സംഘടന നടത്തിവരുന്നത്.

  ബെംഗളൂരുവിൽ റോഡ് തർക്കം; നടു റോഡിലിട്ട് കോളേജ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് അക്രമികൾ

ഒരുപാട് കുടുംബങ്ങൾക്ക് പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും കൈത്താങ്ങായി അവർക്ക് ഒപ്പം യാത്ര തുടങ്ങിയിട്ട് 5 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ ആണ്  സംഘടനയുടെ ഈ പ്രവർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts