കേരള സമാജം കന്റോൺമെന്റ് സോൺ ബാല വിഭാഗം രൂപീകരിച്ചു 

ബെംഗളൂരു: കേരള സമാജം കന്റോൺമെന്റ് സോൺ ബാലവിഭാഗം രൂപീകരിച്ചു .

കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ബാലവിഭാഗം രൂപീകരിച്ചു. വനിത വിഭാഗം ചെയർപേഴ്‌സൺ ദിവ്യ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനർ ഷീന ഫിലിപ്പ് ,രമ്യ ഹരികുമാർ, റാണി മധു , ഷൈല ഡേവിഡ് , രമ രവി , വനിത വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, സോൺ കൺവീനർ ഹരി കുമാർ , വൈസ് ചെയർമാൻ മുരളീധരൻ തുടങ്ങിയവർ സംബന്ധിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ ഭാരവാഹികളെ പ്രഖ്യാപിച്ചു. കൾച്ചറൽ സെക്രട്ടറി വി എൽ ജോസഫ് സംബന്ധിച്ചു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

ബാലവിഭാഗം ഭാരവാഹികൾ :-

അനാമിക ആർ രഞ്ജിത്ത് (ചെയർപേഴ്സൺ )

അർച്ചന കെ നായർ (കൺവീനർ)

ദേവാങ്കന എം നായർ, കിരൺ രവീന്ദ്രൻ (വൈസ് ചെയർപേഴ്സൺ) , അഞ്ജന പ്രസാദ് ,സമീക്ഷ നായർ , ജോനതൻ (ജോയിന്റ് കൺവീനർ), റിതിക മനോജ് (പ്രോഗ്രാം കൺവീനർ) , ശ്രദ്ധ രാജേഷ് (ഫിനാന്സ് കൺവീനർ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!
[masterslider id="10"]

Related posts