കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തൻ. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാര്‍ ആണ് കേസില്‍ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു എന്നാൽ ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഏഴു വകുപ്പുകള്‍പ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. വിധി…
Read MoreTag: BISHOP FRANCO MULAYKKAL
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗക്കേസിൽ ഇന്ന് വിധിയുണ്ടായേക്കും
കോട്ടയം: കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പോലീസ് കേസെടുത്ത് മൂന്നര വർഷത്തിന് ശേഷം കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു. സാധ്യമായ ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് കോട്ടയത്ത്, പ്രത്യേകിച്ച് കോടതി സ്ഥിതി ചെയ്യുന്ന കളക്ടറേറ്റ് പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടാതെ വ്യാഴാഴ്ച കളക്ടറേറ്റിലെ എല്ലാ ജീവനക്കാരും ഓഫീസ് തിരിച്ചറിയൽ കാർഡ് ധരിച്ച് ഓഫീസ് വളപ്പിൽ പ്രവേശിക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ സർക്കുലർ പുറത്തിറക്കിയാട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ബലാത്സംഗം, അന്യായമായി തടങ്കലിൽ…
Read More