ബയോകോൺ കാൻസർചികിത്സാ മരുന്നിന് അം​ഗീകാരം

രാജ്യത്തെ മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോകോണും യുഎസിലെ മൈലാനും ചേർന്ന് വികസിപ്പിച്ച കാൻസർചികിത്സാ മരുന്നയ ഒ​ഗ് വിറിക്ക് യൂറോപ്യൻ കമ്മീഷന്റെ അം​ഗീകാരം. മരുന്ന് വിപണനം നടതതാനുള്ള അനുമതി കൂടിയാണിത്.

Read More
Click Here to Follow Us