കാത്തിരുപ്പിന് വിരാമം; ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ടെർമിനൽ അടുത്ത മാസം തുറക്കും

ബെംഗളൂരു : ബെംഗളൂരുവിലെ ബയപ്പനഹള്ളിയിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ 14 മാസങ്ങൾക്ക് ശേഷം ജൂൺ 6 ന് ട്രെയിൻ സർവീസ് ആരംഭിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചു. 2021 മാർച്ച് 15 ന് ഉദ്ഘാടനം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഭ്യമല്ലാത്തതിനാൽ ഒരു വർഷത്തിലേറെയായി ഇത് പൊതുജനങ്ങൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നിട്ടെങ്കിലും ടെർമിനലിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി പിന്നീട് നടത്തുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ജൂൺ 6 ന് ആരംഭിക്കുന്ന ത്രിവാര…

Read More
Click Here to Follow Us