ബെംഗളൂരു :നഗരത്തിലെ ആപ്പിൾ കമ്പനിയിലെ ഇസ്‌ലാമോഫോബിയയും മാനാസിക പീഡനവും മൂലം ജീവനക്കാരൻ രാജിച്ചു. 11 വർഷം ജോലിചെയ്ത ഖാലിദ് പർവേസ് ആണ് തൻറെ ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്ക് വെച്ചത്. സഹപ്രവർത്തകരിൽ നിന്ന് മേലധികാരികളിയിൽ നിന്ന് നിരന്തരം മോശമായ വാക്കുകളും പെരുമാറ്റവും ഉണ്ടായി. എച്ച്.ആർ വിഭാഗത്തിൽ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാവില്ല അദ്ദേഹം ആരോപിക്കുന്നു. മറ്റുളളവർ ചെയ്യുന്ന ജോലിക്കാര്യത്തിലെ പിഴവുകൾ തൻറെ മേൽ കെട്ടി വെക്കുകകയും ചെയ്‌തു. എച്.ആർ. വിഭാഗത്തിൽ പരതി നൽകി. അവർ അന്വേഷണം നടത്തിയെങ്കിലും കമ്പിനിയിൽ ഇത്തരമൊരു പ്രശ്‌നങ്ങൾ ഇല്ലെന്നും മാനസിക ആരോഗ്യം ശരിയല്ലാത്തതിനാലാണ്…
Read MoreTag: apple
അലക്സായെ നേരിടാനുള്ള മാറ്റത്തിനൊരുങ്ങി ആപ്പിൾ ”സിരി”
സന്‍ഫ്രാന്‍സിസ്കോ: ടെക് ഭീമന്മാരായ ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സിരിയുടെ കാര്യത്തില്‍ വ്യത്യാസം വരുത്തുന്നു. ‘ഹേയ് സിരി’ എന്നുള്ള അഭിസംബോധന ഇനി മുതല്‍ വെറും ‘സിരി’ എന്നാക്കാനാണ് ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ആപ്പിള്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ജോലിയിലാണ് എന്നും മാര്‍ക്ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു. ബ്ലൂബെര്‍ഗിലെ ടെക് ലേഖകന്‍ മാര്‍ക്ക് ഗുര്‍മാന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് വ്യത്യാസം വരുന്നതോടെ ആപ്പിളിന്‍റെ സ്മാര്‍ട്ട് അസിസ്റ്റന്‍റിനോട് ‘സിരി’ എന്ന് വിളിച്ച ശേഷം നിങ്ങള്‍ക്ക് ആവശ്യമായ കമന്‍റ് ചെയ്യാം.…
Read Moreപ്രിസ്‌മ തരംഗം ആകുന്നു.ആൻഡ്രോയ്ഡ് പതിപ്പും വിഡിയോ പ്രിസ്‌മായും ഉടൻ വരുന്നു.
അലക്സി മൊയ്‌സീൻകോവ് എന്ന ഇരുപത്തിയഞ്ചു കാരനും സുഹൃതുക്കളും ചേർന്നു റഷ്യയിൽ രൂപം കൊടുത്ത സ്റ്റാർട്ടപ്പിൽ പിറവിയെടുത്ത പ്രിസ്‌മ ആപ് തരംഗമായി മാറി.ഞൊടിയിടയിൽ സാധരണ ഫോട്ടോകൾ ചിത്ര രചന പോലെ മനോഹരമാക്കുന്നു ഈ ആപ് ദിവസങ്ങൾക്കുള്ളിൽ തന്നെ ലോക ജനശ്രദ്ധ പിടിച്ചു പറ്റി.മറ്റു ഫോട്ടോ എഡിറ്റിംഗ് ആപുകളിൽ നിന്നും പ്രിസ്മയെ വ്യത്യസ്തം ആക്കുന്നത് എന്തെന്നാൽ സാധരണ ആപുകളിൽ ഫോട്ടോയുടെ നിറത്തിലും വെളിച്ച വിന്യാസത്തിലും വ്യത്യാസം വരുത്തി എഡിറ്റിംഗ് നടത്തുമ്പോൾ പ്രിസ്‌മയിൽ ഫോട്ടോ അടിസ്ഥാനമാക്കി പുതിയ ചിത്ര രചന നടത്തുകയാണ് ചെയ്യുന്നത്. ഇതാണ് ശരവേഗത്തിൽ പ്രിസ്‌മ ജനഹൃദയം…
Read More