ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…
Read MoreTag: Andrapradesh
വൈറലായി പശുവിന്റെ ബേബി ഷവർ
അമരാവതി : വ്യത്യാസമായ ഒരു വാർത്തയാണ് ആന്ധ്രയിൽ നിന്നും നമ്മളെ തേടി ഇന്ന് എത്തിയിരിക്കുന്നത്. തന്റെ ഗർഭിണിയായ പശുവിന് ബേബി ഷവർ ഒരുക്കിയിരിക്കുകയാണ് പശുവിന്റെ ഉടമ. ആന്ധ്രാപ്രദേശിലെ ബാപട്ല ജില്ലയിലെ അദ്ദങ്കി പട്ടണത്തിലാണ് സംഭവം. ഗോനുഗുണ്ട സുബ്ബറാവുവിന്റേതാണ് പശു. ഇദ്ദേഹം 13 വർഷമായി പശുപരിപാലനം നടത്തി വരുന്നുണ്ട്. 32 പശുക്കളാണ് സുബ്ബറാവുവിൻറെ ഗോശാലയിലുള്ളത്. കഴിഞ്ഞ ദിവസം ഗർഭിണിയായ പശുവിന് ബേബി ഷവർ(സീമന്തം) ഒരുക്കിയ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. മഞ്ഞൾപ്പൊടിയും കുങ്കുമവും ചാലിച്ച് പശുവിൻറെ ദേഹത്ത് തേച്ചു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ അവൾക്ക് പുതുവസ്ത്രങ്ങളും നൽകി.…
Read Moreനടി റോജ ആന്ധ്രയിൽ ഇന്ന് മന്ത്രിയായി ചുമതലയേക്കും
അമരാവതി: ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ജഗന്മോഹന് മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. രണ്ടാം തവണയാണ് റോജ എംഎല്‍എ ആയത്. ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. റോജയ്ക്ക് പുറമേ പി രാജണ്ണ ദൊര, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്,…
Read More