ദൾ വേണോ ബിജെപി വേണോയെന്ന് കോൺഗ്രസിന് തീരുമാനിക്കാം ; കുമാരസ്വാമി

ബെംഗളൂരു: രാജ്യസഭയിലെ നാലാം സീറ്റിൽ ദളിനെ പിന്തുണയ്ക്കണോ ബിജെപിയെ പിന്തുണയ്ക്കണോ എന്നത് തീരുമാനം കോൺഗ്രെസ്സിന്റെ തെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി.

ഈ മാസം 10 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ നാലാം സീറ്റിലേക്ക് മൂന്ന് കക്ഷികളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

നിയമസഭയിൽ ആകെ 32 പേരുള്ള ദളിന് ഒറ്റയ്ക്ക് സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ശേഷിയില്ല. 45 വോട്ടുകളാണ് വിജയിക്കാൻ വേണ്ടത്.

നാലാം സ്ഥാനാർഥിക്ക് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ കോൺഗ്രസിന് കുറവായിരിക്കുമെന്നതിനാൽ ഈ സീറ്റിലേക്ക് ദളും ബിജെപിയും തമ്മിൽ ആയിരിക്കും നേരിട്ടുള്ള മത്സരം നടക്കുകയെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ആർ‌സി‌ബി ആരാധകർക്ക് മെട്രോയുടെ സന്തോഷവാർത്ത! നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിംഗ് സൗകര്യങ്ങളും അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us