ലഹരി ഇടപാട് ; 2 മലയാളികൾക്ക് 10 വർഷം തടവ്

ബെംഗളൂരു: ലഹരി മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് മലയാളികൾക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും നർക്കോട്ടിക്സ് വിഭാഗം കേസുകൾ    കൈകാര്യം ചെയ്യുന്ന ബെംഗളൂരുവിലെ കോടതി വിധിച്ചു.

കണ്ണൂർ ആലക്കോട് സ്വദേശി ജോൺസൺ ജോസഫ്, ഇടുക്കി കൊന്നത്തടി  സ്വദേശി ബിജു എബ്രഹാം എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

ലഹരി കച്ചവടത്തിനായി കേരളത്തിൽ നിന്നും നിരന്തരം ഇവർ ബെംഗളൂരുവിലേക്ക് വന്നിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

തവരക്കരെ ബസ്റ്റോപ്പിൽ നിന്നും ഇവരുടെ കയ്യിൽ നിന്നും 6.3 കിലോഗ്രാം ലഹരി വസ്തുക്കൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ആണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts