നഗരത്തിലെ ആംബുലൻസ് സർവീസുകൾ സ്തംഭിച്ചു; പ്രശ്‌നം പരിഹരിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ

ബെംഗളൂരു: ഹെൽപ്പ്‌ലൈൻ കേന്ദ്രത്തിലെ ഹാർഡ്‌വെയർ പ്രശ്‌നം കാരണം ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആംബുലൻസ് സേവനമായ 108 തകരാറിലായതിനാൽ കർണാടകയിലുടനീളമുള്ള രോഗികൾ ബുദ്ധിമുട്ടിയെന്ന് അധികൃതർ പറഞ്ഞു. സാങ്കേതിക തകരാർ കാരണം സർക്കാർ നടത്തുന്ന സർവീസിലെ ജീവനക്കാർക്ക് പൊതുജനങ്ങളിൽ നിന്ന് ഫോൺ കോളുകൾ സ്വീകരിക്കാൻ കഴിയാതെ വന്നതോടെ നിരവധി ആളുകൾക്ക് വിലകൂടിയ സ്വകാര്യ ആംബുലൻസുകളാണ് ആശ്രയിക്കേണ്ടി വന്നത്. 108 എന്ന സൗജന്യ ആംബുലൻസ് സേവനം, സർക്കാർ കരാറിന് കീഴിലുള്ള ലാഭ ലക്ഷ്യമില്ലാത്ത എമർജൻസി സർവീസ് പ്രൊവൈഡറായ ജി വി കെ-ഇ എം ആർ ഐ (GVK-EMRI) ആണ്…

Read More
Click Here to Follow Us