ആലപ്പുഴ: ഐആം ഫോർ ആലപ്പി പദ്ധതി വഴി നടൻ അല്ലു അർജുൻ ആലപ്പുഴയിൽ നിർമ്മിച്ച് നൽകുക 10 അങ്കണവാടികൾ. അല്ലുവിന്റെ പിതാവും സുഹൃത്തും നിർമ്മിച്ച് ഗീതാഗോവിന്ദം എന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് ലഭിച്ച ലാഭത്തിൽ നിന്ന് 21 ലക്ഷമാണ് നൽകുക. 21 ലക്ഷത്തിൽ നിന്നും പ്രളയത്തിൽ തകർന്ന 10 അങ്കണവാടികൾ പുനർ നിർമ്മിച്ച് നൽകും. നടപടി മാതൃകാപരമെന്ന് ആരാധകർ.
Read More