ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ (ORR) 500 സൈക്കിൾ യാത്രക്കാർ സൈക്കിൾ പാത ഉപയോഗിക്കുന്നതായി നഗരത്തിലെ ആദ്യത്തെ AI- പ്രാപ്തമാക്കിയ ലൈവ് ഡിജിറ്റൽ സൈക്കിൾ കൗണ്ടർ കണ്ടെത്തി. ദൊഡ്ഡനെക്കുണ്ടി മേൽപ്പാലത്തിന് സമീപം സസ്റ്റൈനബിൾ അർബൻ മൊബിലിറ്റി അക്കോർഡ്സ് (സുമ) ഈ ആഴ്ച ആദ്യമാണ് ഉപകരണം സ്ഥാപിച്ചത്. ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്പോർട്ട് (DULT) ‘സെൻസിങ് ലോക്കലും’ പ്രദേശത്തെ താമസക്കാരുമായി സംയുക്തമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. റെക്കോർഡ് ചെയ്ത വീഡിയോ ദൃശ്യങ്ങൾ വിശകലനം ചെയ്താണ് പാതയിലൂടെ കടന്നുപോകുന്ന സൈക്കിളുകളുടെ എണ്ണം ഉപകരണം കണക്കാക്കുന്നുത്. അതിനായി…
Read More