നികത്തിയതും നികത്താനുള്ളതുമായ കുഴികളുടെ കണക്കുമായി ബിബിഎംപി

ബെം​ഗളുരു: ചെറുതും വലുതുമായ ന​ഗരത്തിലെ 59,500 കുഴികൾ നികത്തിയെന്ന് ബിബിഎംപി വ്യക്തമാക്കി. 9519 കിലോമീറ്റർ റോഡിലെ അറ്റകുറ്റപ്പണി തീർത്തതായും ബിബിഎംപി.

23,700 കുഴികൾ ഇനിയും നികത്താനുണ്ടെന്നും ബിബിഎംപി വ്യക്തമാക്കി. ബെം​ഗളുരു ജല വിതരണ അതോറിറ്റിയും ബെസ്കോമും ചേർന്നാണിവ കുത്തിപ്പൊളിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts