രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കമായി

ബെം​ഗളുരു: ഹെന്നൂർ എസ്എംപിസി ഇന്റർ നാഷ്ണൽ കൺവൻഷൻ ഹാളിൽ രാജ്യാന്തര ക്രിസ്തീയ പുസ്തക മേളക്ക് തുടക്കം കുറിച്ചു.

വിവിധ ഭാഷകളിലുള്ള ബൈബിളുകൾ, ധ്യാന ​ഗ്രന്ഥങ്ങൾ, ബൈബിൾ നിഘണ്ടു, ബൈബിൾ കമന്ററികൾ, പഠന ​ഗ്രന്ഥങ്ങൾ, വേദ ശാസ്ത്രം തുടങ്ങി അനവധി വിഭാ​ഗത്തിലുള്ള പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ് .

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെയാണ് രാജ്യാന്തര ക്രിസ്തീയ പുസ്തക മേളയിലേക്ക് പ്രവേശനം ലഭ്യമാകുക. കൂടാതെ പുസ്തകങ്ങൾക്ക് വിലക്കിഴിവും ലഭ്യമായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts