പത്തനംതിട്ട-ബെംഗളൂരു കേരള ആർ.ടി.സി.സ്കാനിയ ബസ് കോയമ്പത്തൂരിന് അടുത്തു വച്ച് അപകടത്തിൽ പെട്ടു;ജീവനക്കാരും യാത്രക്കാരും സുരക്ഷിതര്‍.

ബെംഗളൂരു : പത്തനം തിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ ടി സി യുടെ സ്കാനിയ ബസ് അപകടത്തിൽ പെട്ടു.ആളപായമില്ല.

ഇന്ന് പുലർച്ചെ കോയമ്പത്തൂരിന് അടുത്തുള്ള ചങ്ങമ്പള്ളി എന്ന് സ്ഥലത്തു വച്ചാണ് അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട ബസ് ദേശീയ പാതയിൽ നിന്ന് തെന്നിമാറി റോഡിന് നടുവില്‍ ഉള്ള ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്‌.

ചിത്രങ്ങള്‍ക്ക് കടപ്പാട് ശ്രീ Jomon Valupurayidathil

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈയിൽ വാളുമായി ആരെയും പേടിപ്പിക്കുന്ന രൂപം; ഭയക്കേണ്ട, ഇത് മനുഷ്യരെ രക്ഷിക്കാനെത്തിയ യന്ത്രമനുഷ്യൻ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts