ലോക്ക്ഡൗൺ നീട്ടി തമിഴ്നാട് !

check post tamil nadu

ബെംഗളൂരു: തമിഴ്‌നാട് സർക്കാർ ലോക്ക്ഡൗൺ ഈ മാസം 19 വരെ നീട്ടി. ബേക്കറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്ട്രീറ്റ് സൈഡ് ഷോപ്പുകൾ എന്നിവ രാത്രി 9 വരെ പ്രവർത്തിക്കാം. പുതുച്ചേരിയിലേക്കുള്ള ബസ് സർവീസുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. ജൂലൈ 2 ന് പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകളിലും ഫുഡ് കോർട്ടുകളിലും 50% ആൾക്കാരെ മാത്രം ഉൾകൊള്ളിച്ചു രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാം. 50% ആൾക്കാരെ മാത്രം ഉൾകൊള്ളിച്ചു അന്തർ-ജില്ലാ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തിനും അനുമതിയുണ്ടായിരുന്നു. സംസ്ഥാനത്തിനുള്ളിലെ അന്തർ ജില്ലാ യാത്രയ്ക്കുള്ള ഇ-രജിസ്ട്രേഷൻ / ഇ-പാസ്…

Read More

കർണാടകയിൽ ഇന്ന് 2162 പുതിയ കോവിഡ് രോഗികൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2162 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2879 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2879 ആകെ ഡിസ്ചാര്‍ജ് : 2796377 ഇന്നത്തെ കേസുകള്‍ : 2162 ആകെ ആക്റ്റീവ് കേസുകള്‍ : 37141 ഇന്ന് കോവിഡ് മരണം : 48 ആകെ കോവിഡ് മരണം : 35779 ആകെ പോസിറ്റീവ് കേസുകള്‍ : 2869320 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 11,867 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2290 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3045 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.48%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3045 ആകെ ഡിസ്ചാര്‍ജ് : 2793498 ഇന്നത്തെ കേസുകള്‍ : 2290 ആകെ ആക്റ്റീവ് കേസുകള്‍ : 37906 ഇന്ന് കോവിഡ് മരണം : 68 ആകെ കോവിഡ് മരണം : 35731 ആകെ പോസിറ്റീവ് കേസുകള്‍ : 2867158 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 10,454 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2530 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3344 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.60 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3344 ആകെ ഡിസ്ചാര്‍ജ് : 2790453 ഇന്നത്തെ കേസുകള്‍ : 2530 ആകെ ആക്റ്റീവ് കേസുകള്‍ : 38729 ഇന്ന് കോവിഡ് മരണം : 62 ആകെ കോവിഡ് മരണം : 35663 ആകെ പോസിറ്റീവ് കേസുകള്‍ : 2864868 ഇന്നത്തെ…

Read More

കേരളത്തിൽ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 11,414 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂര്‍ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂര്‍ 897, ആലപ്പുഴ 660, കാസര്‍ഗോഡ് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.64 % ; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  2743 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3081 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.64 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 3081 ആകെ ഡിസ്ചാര്‍ജ് : 2787111 ഇന്നത്തെ കേസുകള്‍ : 2743 ആകെ ആക്റ്റീവ് കേസുകള്‍ : 39603 ഇന്ന് കോവിഡ് മരണം : 75 ആകെ കോവിഡ് മരണം : 35601 ആകെ പോസിറ്റീവ് കേസുകള്‍ : 2862338 ഇന്നത്തെ…

Read More

കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 11,629 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കേന്ദ്രത്തോട് കൂടുതൽ കോവിഡ്-19 വാക്‌സിനുകൾ ആവശ്യപ്പെട്ട് സംസ്ഥാനം.

ബെംഗളൂരു : കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനെ സന്ദർശിച്ച് കേന്ദ്രസർക്കാർ കൂടുതൽ കോവിഡ് -19 വാക്സിൻ ഡോസുകൾ സംസ്ഥാനത്തിന് നൽകണമെന്ന് ആവശ്യപ്പെട്ടു. കർണാടക ഇതുവരെ 2.4 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്, ഇത് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഏറ്റവും ഉയർന്നതാണെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. കെ സുധാകർ രണ്ടുദിവസത്തെ ഡൽഹി സന്ദർശനത്തിലാണ്. ഹർഷ വർധനെകൂടാതെ ഗജേന്ദ്ര സിംഗ് ഷെകാവത്ത്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരെ വിളിക്കുകയും സംസ്ഥാനവുമായി ബന്ധപ്പെട്ട…

Read More
Click Here to Follow Us