ടിപ്പർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം 

ബെംഗളൂരു: ടിപ്പറും സ്‌കൂട്ടിയും അപകടത്തിൽ പെട്ട് ഒരു മരണം.

സ്കൂട്ടർ യാത്രികൻ നാഗരാജ് മുടോളമഠം (60) ആണ് മരിച്ചത്.

ടിപ്പർ ഇടിച്ച ആഘാതത്തിൽ സ്കൂട്ടർ യാത്രികൻ്റെ ശരീരം ഛിന്നഭിന്നമായി.

ഡിവൈഎസ്പി ഡോ.ഗിരേശ ബോജന്നവർ സ്ഥലത്തെത്തി പരിശോധന നടത്തി.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

സംഭവത്തിൽ റാണെബെന്നൂർ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
[masterslider id="10"]

Related posts