മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊന്നു 

death murder

ബെംഗളൂരു: കുടക് ജില്ലയിലെ കുശാലനഗർ താലൂക്കിലെ കുഡ്‌ലൂർ ഗ്രാമത്തിൽ മദ്യലഹരിയിൽ ഒരാളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു.

കുഡ്‌ലൂർ വില്ലേജിൽ താമസിക്കുന്ന ജോസഫാണ് (45) മരിച്ചത്.

അയൽവാസിയായ ഗിരീഷാണ് ജോസഫിനെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്.

കുശാലനഗർ റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

കൊലപാതകത്തിന് ശേഷം പ്രതി ഗിരീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

എന്തിനാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല.

പോലീസ് അന്വേഷണത്തിൽ മാത്രമേ കൊലപാതകത്തിൻ്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ബെംഗളൂരുവിൽ ഹർത്താൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts