ലോക്ക്ഡൗൺ നീട്ടി തമിഴ്നാട് !

check post tamil nadu

ബെംഗളൂരു: തമിഴ്‌നാട് സർക്കാർ ലോക്ക്ഡൗൺ ഈ മാസം 19 വരെ നീട്ടി. ബേക്കറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സ്ട്രീറ്റ് സൈഡ് ഷോപ്പുകൾ എന്നിവ രാത്രി 9 വരെ പ്രവർത്തിക്കാം. പുതുച്ചേരിയിലേക്കുള്ള ബസ് സർവീസുകളുടെ പ്രവർത്തനം പുനരാരംഭിച്ചു.

ജൂലൈ 2 ന് പ്രഖ്യാപിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, റെസ്റ്റോറന്റുകളിലും ഫുഡ് കോർട്ടുകളിലും 50% ആൾക്കാരെ മാത്രം ഉൾകൊള്ളിച്ചു രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാം.

  ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് പദ്ധതി 2029-ന് മുമ്പ് പൂർത്തിയാകില്ല; കാരണം അറിയാൻ വായിക്കാം

50% ആൾക്കാരെ മാത്രം ഉൾകൊള്ളിച്ചു അന്തർ-ജില്ലാ ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതത്തിനും അനുമതിയുണ്ടായിരുന്നു.

സംസ്ഥാനത്തിനുള്ളിലെ അന്തർ ജില്ലാ യാത്രയ്ക്കുള്ള ഇ-രജിസ്ട്രേഷൻ / ഇ-പാസ് ആവശ്യകത നീക്കം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts