നാളെ മുതൽ കേരളത്തിലേക്ക് കൂടുതൽ സ്വകാര്യ ബസ് സർവീസുകൾ!

ബെംഗളൂരു : കഴിഞ്ഞ ആഴ്ച വരെ കേരളത്തിനും ബെംഗളൂരുവിനും ഇടയിൽ 2-3 സ്വകാര്യ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തിയിരുന്നത് അതിനൊരു മാറ്റമായി നാളെ മുതൽ കൂടുതൽ ബസ് സർവീസുകൾ തുടങ്ങാൻ സ്വകാര്യ ബസ് ഏജൻസികൾ സജ്ജമായിട്ടുണ്ട്.

കർണാടക – കേരള ആർ ടി.സികൾ കേരളത്തിലേക്കുള്ള സർവീസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്.

  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്

വെള്ളിയാഴ്ചകളിൽ ആയിരിക്കും കൂടുതൽ സർവീസുകൾ ഉണ്ടാവുക.

അതേ സമയം കർണാടക – കേരള ആർ.ടി.സി.കളിലെ ടിക്കറ്റ് ബുക്കിംഗ് സജീവമായി തുടരുന്നുണ്ട്.

സേലം കോയമ്പത്തൂർ വഴിയുള്ള സർവീസ് നാളെ മുതൽ തുടങ്ങുമെന്ന് കർണാടക ആർ.ടി.സി.പ്രഖ്യാപിച്ചിട്ടുണ്ട്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ബസ് സർവീസുകൾക്ക് തമിഴ്നാട് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ കേരള ആർ.ടി.സി.യുടെ തീരുമാനം പുറത്ത് വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
[masterslider id="10"]

Related posts