സംസ്ഥാനത്തെ 7 ജില്ലകളിൽ റെഡ് അലർട്ട് !

ബെംഗളൂരു : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് സർക്കാർ

  1. ഉത്തരകന്നഡ
  2. ഉഡുപ്പി
  3. കൊഡുഗു
  4. ശിവമൊഗ്ഗ
  5. ഹാസൻ
  6. ചിക്കമഗളൂരു
  7. ദക്ഷിണ കന്നഡ

എന്നീ ജില്ലകളിൽ ഈ മാസം 13 വരെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളുടെ പട്ടിക താഴെ വായിക്കാം.

  1. ചാമരാജ് നഗർ
  2. മണ്ഡ്യ
  3. രാമനഗര
  4. മൈസൂരു

നഗരത്തിൽ ഇടിയോട് കൂടിയ കനത്ത മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us