നഗരത്തിൽ ഒറ്റ ദിവസത്തിൽ ചേർക്കപ്പെട്ടത് 33 പുതിയ കണ്ടൈൻമെന്റ് സോണുകൾ.

ബെംഗളൂരു : ഇന്നലെ ഇറങ്ങിയ ബി ബി എം പി വാർറൂം ബുള്ളറ്റിൻ പ്രകാരം 33 പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടെ നഗരത്തിൽ ഉണ്ടായിട്ടുണ്ട് . ഇപ്പോൾ 279 കണ്ടൈൻമെന്റ് സോണുകൾ ആണ് ആകെ ഉള്ളത് . ജൂൺ 19 ന് ഇറങ്ങിയ ബുള്ളറ്റിൻ പ്രകാരം 246 കണ്ടൈൻമെന്റ് സോണുകളാണ് ഉണ്ടായിരുന്നത്. ബി ബി എം പി യുടെ സൗത്ത് സോണിലാണ് ഏറ്റവും കൂടുതൽ കണ്ടൈൻമെന്റ് സോണുകൾ ഉള്ളത്. 81 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകൾ ഇവിടെയുണ്ട്. ഒരു ദിവസത്തിൽ 18 കണ്ടൈൻമെന്റ് സോണുകളാണ് ഇവിടെ…

Read More

ഇന്ന് 5 മരണം;കര്‍ണാടകയില്‍ ഇന്ന് 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ബെംഗളൂരുവില്‍ 196 പേര്‍;സംസ്ഥാനത്ത് ആകെ രോഗ ബാധിതരുടെ എണ്ണം 9000 കടന്നു!

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 69 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്, 5 പേര്‍ വിദേശത്ത് നിന്ന് എത്തിയവര്‍ ഉണ്ട്. ആകെ രോഗ ബാധിതരുടെ എണ്ണം 9150 ആയി,ഇന്ന് 225 പേര്‍ ആശുപത്രി വിട്ടു,ആകെ രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണം 5618 ആയി. 3391 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്,ഇതില്‍ 77 പേര്‍ ഐ.സി.യുവില്‍ ആണ്. ഇന്ന് മാത്രം കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് 5 പേര്‍ മരിച്ചു,ഇതില്‍ 3 പേര്‍ ബെംഗളൂരു  നഗര…

Read More

സംസ്ഥാനത്ത് കോവിഡ് ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികളുടെ പട്ടിക പുറത്ത് വിട്ട് സര്‍ക്കാര്‍;പട്ടിക ഇവിടെ വായിക്കാം.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍,ചികിത്സയില്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്താന്‍ ഉള്ള പദ്ധതി കര്‍ണാടക സര്‍ക്കാര്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സുവര്‍ണ ആരോഗ്യ സുരക്ഷ ട്രസ്റ്റ് വിവിധ സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തി കുറഞ്ഞ നിരക്കില്‍ ആണ് ഇവിടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നത്,ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ മുന്‍പ് പ്രസിദ്ധീകരിച്ച വാര്‍ത്ത‍ ചുവടെ കൊടുക്കുന്നു. http://h4k.d79.myftpupload.com/archives/51537 സംസ്ഥാനത്ത് ഏതെല്ലാം ആശുപത്രികളില്‍ ആണ് ചികിത്സ ലഭ്യമാകുക എന്നാ പട്ടിക ഇന്ന് സര്‍ക്കാര്‍ പുറത്തിറക്കി. ബി ബി എം പി കമ്മിഷണര്‍,ഡയറക്ടര്‍,ആരോഗ്യ കുടുംബ മന്ത്രാലയം,ജില്ല മെഡിക്കല്‍ ഓഫീസര്‍,ഡി…

Read More

ശ്രീ ശ്രീ രവിശങ്കറിൻ്റെ ആശ്രമം അടക്കം 3 പ്രത്യേക കോവിഡ് കെയർ കേന്ദ്രങ്ങൾ

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ പുതിയ മൂന്ന് കോവിഡ് കെയർ സെന്ററുകൾ തുടങ്ങുന്നതായി , ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഇന്നലെ ഇറക്കിയിയ സർക്കുലറിൽ അറിയിച്ചു. ഉദയപുരയിലെ ശ്രീ ശ്രീ രവിശങ്കർ ആശ്രമം, കാന്തീവീര ഇൻഡോർ സ്റ്റേഡിയം,കോറമംഗള ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതോടനുബന്ധിച്ചു മേല്പറഞ്ഞ മൂന്ന് കേന്ദ്രങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ് തലവന്മാരോട് ഉടനെ തന്നെ ബി ബി എം പി കമ്മീഷ്ണരെ ബന്ധപെടുവാനും സർക്കുലർ അറിയിക്കുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 75% വും ലക്ഷണങ്ങൾ ഇല്ലാത്തവയായതിനാൽ അത്തരം കേസുകൾ ചികിത്സിക്കാനായാണ് കോവിഡ് കെയർ…

Read More

ഇന്ന് കർണാടകയിൽ 9 മരണം;416 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 9 മരണം ആണ് റിപ്പോർട്ട് ചെയ്തത്. ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 3 പേരും ബീദറിൽ 2 പേരും ചിക്കമഗളുരു ഉടുപ്പി, ദാവനഗെരെ ഓരോ മരണം റിപ്പോർട്ട് ചെയ്തു. ഇന്ന് 416 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു, 116 പേർ വേറെ സംസ്ഥാനത്ത് നിന്ന് എത്തിയവർ ആണ്, 22 പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ആകെ രോഗ ബാധിതരുടെ എണ്ണം 8697 ആയി. ഇന്ന് 181 പേർ രോഗമുക്തി നേടി, ആകെ…

Read More

നഗരത്തിൽ രോഗികളുടെ എണ്ണം  വർധിക്കുന്നു; ഇന്നലെ 138 പുതിയ കോവിഡ് രോഗികൾ;7 കോവിഡ് മരണം.

ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഉയരുന്നു . നഗരത്തിൽ ഇന്നലെ 7പേർ കോവിഡ് ബാധിച് മരിച്ചു. 138 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു ദിവസത്തിൽ 100 ഇൽ ഏറെ പേർക് ബെംഗളൂരു നഗരത്തിൽ അസുഖം ബാധിക്കുന്നത്. ഇന്നലെ മരിച്ച 7 പേരിൽ ആറ് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. 78,72,58,50,54,69 പുരുഷന്മാരും 65 വയസുള്ള സ്ത്രീയുമാണ് ഇന്നലെ നഗരത്തിൽ മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 59 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ…

Read More

കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന;ആകെ കണ്ടെയിൻമെൻ്റ് സോണുകളുടെ എണ്ണം 239 ആയി;പട്ടിക പ്രസിദ്ധീകരിക്കാതെ ബി.ബി.എം.പി.വാർ റൂം ബുള്ളറ്റിൻ.

ബെംഗളൂരു : നഗരത്തിൽ കണ്ടെയിൻ മെൻ്റ് സോണുകളുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. രണ്ട് ദിവസം മുന്പ് 208 ഉണ്ടായിരുന്നതിൽ നിന്നും 18 ന് പ്രസിദ്ധീകരിച്ച ബി.ബി.എം.പി വാർ റൂം ബുള്ളറ്റിൻ 87 പ്രകാരം 31 എണ്ണം കൂടി 239 ആയി. ഒരു സ്ഥലത്ത് രോഗം സ്ഥിരീകരിച്ചാൽ അടുത്ത അവിടെ കണ്ടെയിൻ മെൻറ് സോൺ ആയി പ്രഖ്യാപിക്കും, അടുത്ത 28 ദിവസത്തിനുള്ളിൽ അവിടെ പുതിയ കോവിഡ് സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിൽ ഈ പട്ടികയിൽ നിന്ന് സ്ഥലത്തെ ഒഴിവാക്കും. മുൻപ് സ്ഥലങ്ങളുടെ പട്ടിക ബി.ബി.എം.പി റൂം ബുള്ളറ്റിനിൽ…

Read More

മരണ സംഖ്യ കുത്തനെ ഉയരുന്നു;ഇന്ന് 10 മരണം;ബെംഗളൂരുവില്‍ 7 മരണം;ആകെ രോഗ ബാധിതരുടെ എണ്ണം 8000 കടന്നു;രോഗ വിമുക്തി നേടിയവരുടെ എണ്ണം 5000 കടന്നു.

ബെംഗളൂരു : കോവിഡ് രോഗം കാരണം ഉള്ള സംസ്ഥാനത്തെ മരണ സംഖ്യ കുതിച്ചുയരുന്നു,ഇന്ന് സംസ്ഥാനത്ത് 10 പേര്‍ മരിച്ചു.ഇതില്‍ 7 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്ന് ഉള്ളവര്‍ ആണ്. അകെ മരണം 124 ആയി. ഇന്ന് 230 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു ,ആകെ 5210 പേര്‍ രോഗ വിമുക്തി നേടി. അകെ രോഗ ബാധിതരുടെ എണ്ണം 8281 ആയി,ആക്ടിവ് കേസുകള്‍ 2943 ആണ്. ഇന്ന് മാത്രം 337 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു,ഇതില്‍ 93 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍…

Read More

എല്ലാ കോവിഡ് ലക്ഷണങ്ങളും കാണിക്കുന്നില്ല;കടുത്ത പനിയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു;ഏതാനും ദിവസങ്ങളിൽ മരണം;നഗരത്തിലെ 3 ദിവസത്തെ കോവിഡ് മരണങ്ങൾ ഉയർത്തുന്നത് നിരവധി ചോദ്യങ്ങൾ.

ബെംഗളൂരു : നഗരത്തിൽ കഴിഞ്ഞ 3 ദിവസം നിരവധി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത്. അതിൽ ഭൂരിഭാഗവും ഐ.എൽ.ഐ  (ഇൻഫ്ലുവൻസ ലൈക്ക് ഇൽനസ് ) ഇൻഫ്ലുവൻസ പോലുള്ള അസുഖമാണ് . സാധാരണ കോവിഡ് രോഗ ബാധിതരിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ ഇവരിൽ കാണാൻ കഴിയുന്നില്ല എന്നത് ഇവരിൽ ചികിൽസാ രംഗത്ത് ഉയർത്തുന്നത് വൻ വെല്ലുവിളി ആണ്. അതേ സമയം ,ബെംഗളൂരു നഗരത്തിൽ കോവിഡ് മരണസംഖ്യ ഉയരുന്നുണ്ട്. നഗരത്തിൽ ഇന്നലെ 8 പേർ കോവിഡ് ബാധിച് മരിച്ചു.17 പേർക് പുതിയതായി അസുഖം സ്ഥിരീകരിച്ചു . 31,39,…

Read More

മരണ സംഖ്യ വീണ്ടും വര്‍ധിക്കുന്നു;ഇന്ന് സംസ്ഥാനത്ത് കോവിഡ് മരണം 12;ബെംഗളൂരുവില്‍ മാത്രം 8 മരണം.

ബെംഗളൂരു : തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യയില്‍ വന്‍ വര്‍ധനവ്‌.ഇന്നലെ 8 പേര്‍ മരിച്ചിരുന്നു,അതിനു മുന്‍പത്തെ ദിവസം 5 മരണം ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്തത്. ഇന്ന് 12 പേര്‍ മരിച്ചു,ബെംഗളൂരു നഗര ജില്ലയില്‍ 8 പേര്‍ ഇന്ന് മാത്രം മരിച്ചു.കൊപ്പള,ബീദര്‍,വിജയ പുര,കലബുരഗി എന്നീ ജില്ലകളില്‍ ഓരോ മരണം റിപ്പോര്‍ട്ട്‌ ചെയ്തു. സംസ്ഥാനത്ത് ആകെ കോവിഡ് 114 ആയി. ഇന്ന് 210 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 7944 ആയി,2843 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ട്. ഇന്ന് 179…

Read More
Click Here to Follow Us