ഇന്ന് കർണാടകയിൽ 9 മരണം;416 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു : കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുന്നു.

ഇന്ന് സംസ്ഥാനത്ത് 9 മരണം ആണ് റിപ്പോർട്ട് ചെയ്തത്.

ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 3 പേരും ബീദറിൽ 2 പേരും ചിക്കമഗളുരു ഉടുപ്പി, ദാവനഗെരെ ഓരോ മരണം റിപ്പോർട്ട് ചെയ്തു.

ഇന്ന് 416 പേർക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു, 116 പേർ വേറെ സംസ്ഥാനത്ത് നിന്ന് എത്തിയവർ ആണ്, 22 പേർ വിദേശത്ത് നിന്ന് എത്തിയതാണ്.

  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.

ആകെ രോഗ ബാധിതരുടെ എണ്ണം 8697 ആയി.

ഇന്ന് 181 പേർ രോഗമുക്തി നേടി, ആകെ ആശുപത്രി വിട്ടവരുടെ എണ്ണം 5391 ആയി.

ആകെ ആക്റ്റീവ് കേസുകൾ 3170 ആയി.

ജില്ല തിരിച്ചുള്ള പുതിയ കോവിഡ് കേസുകൾ താഴെ.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts