സംസ്ഥാനത്ത് ഇന്ന് 81 കോവിഡ് മരണങ്ങൾ;നഗര ജില്ലയിൽ മാത്രം 60; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20000 ന് അടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 19067 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4603 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 13.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4603 ആകെ ഡിസ്ചാര്‍ജ് : 1014152 ഇന്നത്തെ കേസുകള്‍ : 19067 ആകെ ആക്റ്റീവ് കേസുകള്‍ : 133543 ഇന്ന് കോവിഡ് മരണം : 81 ആകെ കോവിഡ് മരണം : 13351 ആകെ പോസിറ്റീവ് കേസുകള്‍ : 1161065 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77%;കേരളത്തിൽ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,898 സാമ്പിളുകള്‍ പരിശോധിച്ചു. ബാക്കിയുള്ള…

Read More

കർണാടകയിൽ ഇന്ന് 80 മരണം;ബെംഗളൂരു നഗര ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരം കടന്നു.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 17489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5565 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 12.20%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 5565 ആകെ ഡിസ്ചാര്‍ജ് : 1009549 ഇന്നത്തെ കേസുകള്‍ : 17489 ആകെ ആക്റ്റീവ് കേസുകള്‍ : 119160 ഇന്ന് കോവിഡ് മരണം : 80 ആകെ കോവിഡ് മരണം : 13270 ആകെ പോസിറ്റീവ് കേസുകള്‍ : 1141998 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04%;കേരളത്തിൽ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്.

കേരളത്തിൽ ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക…

Read More

മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കും കോവിഡ് സ്ഥിരീകരിച്ചു.

ബെംഗളൂരു: ജനതാദൾ (സെകുലർ) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും എത്രയം വേ​ഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested. ನನ್ನ…

Read More

ഐ സി എസ് ഇ പരീക്ഷകൾ മാറ്റിവെച്ചു.

ന്യൂ ഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഐ സി എസ് ഇ യുടെ പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ഐ സി എസ് ഇ പരീക്ഷകൾ നടത്തുന്ന കൌൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് ആണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കൂടി വരുന്നതിനാൽ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ വിവരങ്ങൾ ജൂൺ ആദ്യ വാരത്തോടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

Read More

കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇനി മുതൽ ഹാൻഡ് സീൽ: ബി.ബി.എം.പി

ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇന്ന് മുതൽ ഹാൻഡ് സീൽ നൽകുന്നതായിരിക്കും എന്ന്  ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അറിയിച്ചു. സോണൽ കമ്മീഷണർമാരുമായി വെള്ളിയാഴ്ച നടത്തിയ വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കവെ ബി ബി എം പിചീഫ് കമ്മീഷണർ  ഗൗരവ് ഗുപ്ത കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നൽകുന്നതിനുള്ള  പ്രവർത്തനങ്ങൽ ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “എല്ലാ കോവിഡ് പോസിറ്റീവ് രോഗികൾക്കും ഹാൻഡ് സീൽ നൽകണം. രോഗികൾക്ക് ഹാൻഡ് സീൽ നൽകി അടയാളപ്പെടുത്തുന്നതിന് ഓരോ സോണിനും പെട്ടന്ന് മാഞ്ഞു പോകാത്ത …

Read More

കോവിഡ് രണ്ടാം തരംഗം; ഏപ്രിൽ ആദ്യ പകുതിയിൽ മാത്രം 1.12 ലക്ഷം കോവിഡ് കേസുകൾ.

ബെംഗളൂരു: ഏപ്രിൽ മാസത്തിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് 1.12 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 545 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് 19 രണ്ടാം തരംഗത്തിൽ വൈറസ്‌ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് 19 സംസ്ഥാനത്തെ മുമ്പത്തേക്കാൾ കഠിനമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. 2021 മാർച്ച് മാസത്തിൽ 45,753 പുതിയ കോവിഡ് കേസുകളും 210 കോവിഡ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 2021 ഏപ്രിൽ ആദ്യ പകുതിയിൽ തന്നെ കോവിഡ് കേസുകളും മരണസംഖ്യയും 2.5 മടങ്ങ് വർദ്ധിച്ചു. അതേസമയം, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം മൂന്ന് മടങ്ങ്…

Read More

ഓർത്തു വക്കുക ഈ നമ്പറുകൾ;കോവിഡ് രോഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ.

ബെംഗളൂരു: സംസ്ഥാനത്തും പ്രത്യേകിച്ച് നഗരത്തിലും കോവിഡിൻ്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കോവിഡ് ഹെൽപ്പ് ലൈൻ സംവിധാനം ഊർജ്ജിതമാക്കി ബി.ബി.എം.പി. പ്രതിരോധ മരുന്ന്, കോവിഡ് കെയർ സെൻററുകൾ, ആശുപത്രികളിലെ കിടക്ക ലഭ്യത എന്നിവക്കായി 1912 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം. 14410 എന്ന ആപ്തമിത്ര നമ്പറിലും സഹായങ്ങൾ ലഭ്യമാക്കും. ആംബുലൻസിനായി 108 ൽ വിളിക്കാം. 24 മണിക്കൂറും സേവനം ലഭിക്കുന്ന നമ്പറുകൾ 6 ലൈനുകളിൽ 12 ലൈനുകളായി ഉയർത്തിയതായി ബി.ബി.എം.പി.കമ്മീഷണർ അറിയിച്ചു. വായനക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങളും നമ്പറുകളും താഴെ.  

Read More

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8%;കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19.

കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക…

Read More
Click Here to Follow Us