കോവിഡ് രണ്ടാം തരംഗം; ഏപ്രിൽ ആദ്യ പകുതിയിൽ മാത്രം 1.12 ലക്ഷം കോവിഡ് കേസുകൾ.

ബെംഗളൂരു: ഏപ്രിൽ മാസത്തിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് 1.12 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 545 മരണങ്ങളും റിപ്പോർട്ട് ചെയ്തു.

കോവിഡ് 19 രണ്ടാം തരംഗത്തിൽ വൈറസ്‌ വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് 19 സംസ്ഥാനത്തെ മുമ്പത്തേക്കാൾ കഠിനമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

2021 മാർച്ച് മാസത്തിൽ 45,753 പുതിയ കോവിഡ് കേസുകളും 210 കോവിഡ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 2021 ഏപ്രിൽ ആദ്യ പകുതിയിൽ തന്നെ കോവിഡ് കേസുകളും മരണസംഖ്യയും 2.5 മടങ്ങ് വർദ്ധിച്ചു.

  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ

അതേസമയം, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം മൂന്ന് മടങ്ങ് വർദ്ധിച്ചു. മാർച്ച് 31 ന് 3.89 ശതമാനമായിരുന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏപ്രിൽ 15 ന് 11.38 ശതമാനമായി ഉയർന്നു. ഫെബ്രുവരി 28 ന് ഇത് 0.62 ശതമാനം മത്രമയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts