ഐ സി എസ് ഇ പരീക്ഷകൾ മാറ്റിവെച്ചു.

ന്യൂ ഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഐ സി എസ് ഇ യുടെ പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ഐ സി എസ് ഇ പരീക്ഷകൾ നടത്തുന്ന കൌൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് ആണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവിഡ് വൈറസ് വ്യാപനം കൂടി വരുന്നതിനാൽ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ വിവരങ്ങൾ ജൂൺ ആദ്യ വാരത്തോടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts