സംസ്ഥാനത്ത് ഇന്ന് 81 കോവിഡ് മരണങ്ങൾ;നഗര ജില്ലയിൽ മാത്രം 60; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 20000 ന് അടുത്ത്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 19067 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4603 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 13.09%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 4603
  • ആകെ ഡിസ്ചാര്‍ജ് : 1014152
  • ഇന്നത്തെ കേസുകള്‍ : 19067
  • ആകെ ആക്റ്റീവ് കേസുകള്‍ : 133543
  • ഇന്ന് കോവിഡ് മരണം : 81
  • ആകെ കോവിഡ് മരണം : 13351
  • ആകെ പോസിറ്റീവ് കേസുകള്‍ : 1161065
  • ഇന്നത്തെ പരിശോധനകൾ : 145645
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 23593654
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 12793
  • ആകെ പോസിറ്റീവ് കേസുകൾ: 546635
  • ഇന്ന് ഡിസ്ചാര്‍ജ് : 2560
  • ആകെ ഡിസ്ചാര്‍ജ് : 443614
  • ആകെ ആക്റ്റീവ് കേസുകള്‍ : 97897
  • ഇന്ന് മരണം : 60
  • ആകെ മരണം : 5123
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു
[masterslider id="10"]

Related posts