നഗരത്തിലെ 90% ഐ.സി.യു കിടക്കകളും രോഗികളെ കൊണ്ട് നിറഞ്ഞു!.

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ രണ്ടാഴ്ചയായി വൻതോതിൽ വൈറസ് വ്യാപനം ഉണ്ടായ സാഹചര്യത്തിൽതീവ്രപരിചരണ വിഭാഗങ്ങളിൽ (ഐസിയു) കിടക്കകളുടെ ലഭ്യതയെക്കുറിച്ച് ആശങ്ക പടർത്തുന്ന റിപ്പോർട്ടുകളാണ് വരുന്നത്.

കോവിഡ് 19 ബെഡ് മാനേജ്‌മെന്റ് സിസ്റ്റത്തെ സംബന്ധിച്ച വിവരങ്ങൾ അനുസരിച്ച്, ബെംഗളൂരു നഗരത്തിലുടനീളമുള്ള എല്ലാ ആശുപത്രികളിലെയും നിലവിൽ ലഭ്യമായ ഐസിയു കിടക്കകളുടെയും ഐസിയുവെന്റിലേറ്റർ കിടക്കകളുടെയും 90 ശതമാനവും നിറഞ്ഞിരിക്കുകയാണ്.

  വിവാഹം നടക്കാത്തതിൽ മനംനൊന്ത് സംസ്ഥാനത്ത് രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തു

ബെംഗളൂരുവിലെ അകെ ഉള്ള കിടക്കകളിൽ 65 ശതമാനം കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ശനിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ഐസിയു കിടക്കകളുടെയും ഐസിയു വെന്റിലേറ്റർ കിടക്കകളുടേയും  ഒക്യുപ്പൻസി നിരക്ക് യഥാക്രമം 90 ശതമാനവും 92 ശതമാനവുമാണ് എന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us