സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ബി ബി എം പി യുടെ നേതൃത്വത്തിൽ, 2021 ഏപ്രിൽ 18 ഞായറാഴ്ച രാവിലെ 10.30 മുതൽ, ഉച്ചയ്ക്ക് 3.30 വരെ ബംഗാളൂർ, കെ അർ പുരം സെന്റ് മേരീസ് പള്ളി അങ്കണത്തിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

എ.ഐ.സി.സി മെമ്പറും കർണാടക പ്രവാസി കോൺഗ്രസ്സ് പ്രസിഡണ്ടുമായ അഡ്വക്കേറ്റ് സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ 200 അധികം വ്യക്തികൾക്ക് കോവിഡ് വാക്സിനേഷൻ നൽകി.

വാക്സിനേഷൻ ക്യാമ്പിന് ശ്രീ.വിനു തോമസ്, ശ്രീ.ബിനു ചുന്നകര,ശ്രീ.സുബാഷ് കുമാർ,ശ്രീ.സുമേഷ് കെ എ, ശ്രീ. ആനന്ദ് പ്രസാദ്, ഡോ. നകുൽ ബി കെ, ശ്രീ. ജോർജ് പിന്റോ, ശ്രീ. സുദ്ദീപ്, ശ്രീ. ബിനു പൊന്നപ്പൻ എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts