ഓർത്തു വക്കുക ഈ നമ്പറുകൾ;കോവിഡ് രോഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ.

ബെംഗളൂരു: സംസ്ഥാനത്തും പ്രത്യേകിച്ച് നഗരത്തിലും കോവിഡിൻ്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കോവിഡ് ഹെൽപ്പ് ലൈൻ സംവിധാനം ഊർജ്ജിതമാക്കി ബി.ബി.എം.പി.

പ്രതിരോധ മരുന്ന്, കോവിഡ് കെയർ സെൻററുകൾ, ആശുപത്രികളിലെ കിടക്ക ലഭ്യത എന്നിവക്കായി 1912 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം.

  അപൂർവ പ്രസവം; അഞ്ച് ദിവസത്തിനുള്ളിൽ നാല് കുട്ടികൾക്ക് ജന്മം നൽകി 31-കാരി;

14410 എന്ന ആപ്തമിത്ര നമ്പറിലും സഹായങ്ങൾ ലഭ്യമാക്കും.

ആംബുലൻസിനായി 108 ൽ വിളിക്കാം.

24 മണിക്കൂറും സേവനം ലഭിക്കുന്ന നമ്പറുകൾ 6 ലൈനുകളിൽ 12 ലൈനുകളായി ഉയർത്തിയതായി ബി.ബി.എം.പി.കമ്മീഷണർ അറിയിച്ചു.

വായനക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങളും നമ്പറുകളും താഴെ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈജിപുര മേല്‍പാലം കടമ്പകള്‍ മറികടന്ന് ലക്ഷ്യത്തിലേക്ക്; അവസാനിക്കുന്നത് 9 വര്‍ഷത്തെ കാത്തിരിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts