ഡെക്കാൾ കൾചറൽ സൊസൈറ്റി പൂക്കള മൽസരം നടത്തി.

ബെംഗളൂരു :ഡെക്കാൻ കൾചറൽ സൊസൈറ്റി ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ പൂക്കളമത്സരത്തിൽ ആയുഷ്  ബി നായർ ഒന്നാം സ്ഥാനവും റീജ പ്രേമരാജൻ രണ്ടാം സ്ഥാനവും ആഷാ രാജൻ മൂന്നാം സ്ഥാനവും നേടി. ഡി.സി. എസ്‌ പ്രവർത്തക സമിതിക്കു വേണ്ടി സെക്രട്ടറി ജി. ജോയ് അറിയിച്ചു. +91 9845185326 www.deccanculturalsociety.com

Read More

ഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഉത്‌ഘാടനം ചെയ്തു.

ഡെക്കാൻ കൽചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ആർ. വി. ആചാരി ഉത്‌ഘാടനം ചെയ്തു. പ്രെഡിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷം വഹിച്ചു. ജി ജോയ്, ടി. കെ. കെ. നായർ, പദ്മകുമാർ, നന്ദൻ, രമ രാധാകൃഷ്ണൻ, അനിത രാജേന്ദ്രൻ, ജോസ് എബ്രഹാം, പീതാംബരൻ എന്നിവർ സംസാരിച്ചു ഡി.സി. എസ്‌ പ്രവർത്തക സമിതിക്കു വേണ്ടി ജി ജോയ് സെക്രട്ടറി,+91 9845185326 www.deccanculturalsociety.com

Read More

കള്ളപ്പണവുമായി ബന്ധപ്പെട്ട കേസിൽ മുൻ മന്ത്രി ഡി.കെ.ശിവകുമാർ അറസ്റ്റിൽ.

ബെംഗളൂരു : കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും ഇഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തേ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്‍സ്മെന്‍റ് വീണ്ടും ശിവകുമാറിന്…

Read More

ബി.എം.എസ്.സി ഫുട്ബാൾ മാമാങ്കത്തിന് സെപ്റ്റംബർ ഒന്നിന് കിക്കോഫ്.

ബംഗളൂരു: ഉദ്യോനഗരിയിലെ മലയാളി കാൽപന്തു പ്രേമികൾക്കിടയിലേക്ക് ആവേശമായി ഫുട്ബാൾ മാമാങ്കത്തിന് കളമൊരുങ്ങുന്നു. ബംഗളൂരു മലയാളീസ് സ്പോർട്സ് ക്ലബ്ബിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഫുട്ബാൾ ടൂർണമെൻറിന് (ഫുട്ബാൾ മാമാങ്കം-2019) ഞായറാഴ്ച തുടക്കമാകും. സർജാപുർ റോഡിലെ വിപ്രോക്ക് സമീപമുള്ള വെലോസിറ്റി ഗ്രൗണ്ടിൽ രാവിലെ 6.30ന് ഫുട്ബാൾ ടൂർണമെൻറിലെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. ബംഗളൂരുവിലെ വിവിധ മലയാളികൾ നേതൃത്വം നൽകുന്ന 24 ടീമുകളാണ് ഫുട്ബാൾ മാമാങ്കത്തിൽ പന്തുതട്ടുന്നത്. ഫുട്ബാൾ മത്സരത്തിനൊപ്പം വനിതകളുടെ ടീമുകൾ തമ്മിലുള്ള പെനാൽട്ടി ഷൂട്ടൗട്ട് മത്സരവും നടക്കും. മൂന്നു ടീമുകളടങ്ങിയ എട്ടു ഗ്രൂപ്പുകളായി നടക്കുന്ന…

Read More

മലയാള മനോരമയുടെ പൂക്കള പായസ മൽസരം സെപ്റ്റംബർ 8ന്;റജിസ്ട്രേഷൻ ആരംഭിച്ചു.

ബെംഗളൂരു: മലയാള മനോരമ സംഘടിപ്പിക്കുന്ന പൂക്കള – പായസ മത്സരം സെപ്റ്റംബർ എട്ടിന് രാവിലെ 10 മുതൽ വിമാനപുര കൈരളി നിലയും സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൂക്കള മത്സരത്തിൽ ജേതാക്കളാകുന്നത് ടീമിനെ 20,000 രൂപയും ട്രോഫിയും ലഭിക്കും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000 രൂപ 10000 രൂപ വീതവും ട്രോഫിയും 5 ടീമുകൾക്ക് 3000 രൂപ വീതം പ്രോത്സാഹന സമ്മാനവും ലഭിക്കും. പായസ മത്സരത്തിലെ വിജയിക്ക് 7000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000,3000 രൂപ വീതവും ലഭിക്കും. മത്സരത്തിൽ ആദ്യം…

Read More

ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9,10 തീയതികളിൽ.

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്തംബർ 8, 9, 10 തീയതികളിൽ നടക്കും. മൈസൂരു റോഡ് ബ്യാട്ടരായണ പുരയിലെ സൊസൈറ്റി സിൽവർ ജൂബിലി ഹാളിൽ കാലത്ത് 9 മുതൽ വൈകീട്ട് 8 മണിവരെയുള്ള ചന്തയിൽ നേന്ത്ര പഴം, കായ വറുത്തത്, ശർക്കര ഉപ്പേരി, പച്ചക്കറി, തുണിത്തരങ്ങൾ എന്നിവ ലഭ്യമായിരിക്കും എന്ന് ഡി.സി.എസ് പ്രവർത്തക സമിതിക്ക് വേണ്ടി പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ :+91 9845185326, +91 9886631528

Read More

“ഇമ്മിണി ബല്യ ബാഗ് “!

ബെംഗളൂരു: മലയാളം മിഷന്റെ “ഇമ്മിണി ബല്യ ബാഗ്”പരിപാടിയുടെ ഭാഗമായി ഡെക്കാൻ കൾചറൽ സൊസൈറ്റി മലയാളം മിഷൻ വിദ്യാർഥികൾ സമാഹരിച്ച പഠന സാമഗ്രികളടങ്ങിയ ബാഗുകൾ അദ്ധ്യാപകർക്ക് സമർപ്പിച്ചു.

Read More

പ്രളയബാധിതർക്ക് സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു :സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കർണ്ണാടകയിലെ ബൈരക്കുപ്പ, ബാവലി, മച്ചൂർ എന്നിവടങ്ങളിലും കേരളത്തിലെ മാനന്തവാടി യിലെ വിവിധ കോളനികളിലും 1300 കിറ്റുകളിലായി ഭക്ഷ്യ സാധനങ്ങളും ,കമ്പിളി,കുട്ടികൾ ക്കുള്ള മരുന്നുകളും വിതരണം ചെയ്തു. സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കൺവീനർ ഹാപ്പി കുര്യൻ, വൈസ് ചെയർമാൻ കബീർ എൻ എച്ച് ,ജോയിന്റ് ട്രഷറർ ശ്രീകാന്ത് ടി. ട്രാൻസ് മാനിക്യൂൻ എം.ഡി. സി ബി വർഗ്ഗീസ് ,സാമൂഹിക പ്രവർത്തകരായ പവിത്ര, സോനിനി എന്നിവർ നേതൃത്വം നൽകി കർണ്ണാടക ബാലാവകാശ കമ്മീഷൻ ചെയർമാൻ…

Read More

സ്വാതന്ത്ര്യ ദിനംആഘോഷിച്ചു.

ബെംഗളൂരു:ഡെക്കാൻ കൾച്ചറൽ സൊസൈറ്റി സ്വാതന്ത്ര്യ ദിനംആഘോഷിച്ചു. ഡി. സി.എസ്  സിൽവർ ജൂബിലി ഹാൾ അങ്കണത്തിൽ പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി പതാക ഉയർത്തി. ജി. ജോയ്, പദ്മകുമാർ,കെ രാജേന്ദ്രൻ, പ്രസന്ന പ്രഭാകർ,രാധാകൃഷ്ണൻ, കെ സന്തോഷ്, പീതാംബരൻ എന്നിവർ സംസാരിച്ചു

Read More

കർണാടകയിലേയും കേരളത്തിലേയും പ്രളയദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കേരള സമാജം സൗത്ത് വെസ്റ്റ്.

ബെംഗളൂരു : കർണാടകത്തിലെയും കേരളത്തിലെയും പ്രളയ ബാധിത പ്രദേശങ്ങളിൽ കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് അവശ്യ സാധനങ്ങളെത്തിക്കും. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായവും നൽകും. സാമഗ്രികളുമായി ആദ്യത്തെ ട്രക്ക് ഓഗസ്റ്റ് 14 നു രാത്രിപുറപ്പെടും എന്ന് കേരള സമാജം ബാഗ്ലൂർ സൗത്ത് വെസ്റ്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ 9845185326, 9341240641

Read More
Click Here to Follow Us