പ്രളയബാധിതർക്ക് സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ അവശ്യസാധന കിറ്റുകൾ വിതരണം ചെയ്തു.

ബെംഗളൂരു :സുവർണ്ണ കർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കർണ്ണാടകയിലെ ബൈരക്കുപ്പ, ബാവലി, മച്ചൂർ എന്നിവടങ്ങളിലും കേരളത്തിലെ മാനന്തവാടി യിലെ വിവിധ കോളനികളിലും 1300 കിറ്റുകളിലായി ഭക്ഷ്യ സാധനങ്ങളും ,കമ്പിളി,കുട്ടികൾ ക്കുള്ള മരുന്നുകളും വിതരണം ചെയ്തു.

സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോൺ കൺവീനർ ഹാപ്പി കുര്യൻ, വൈസ് ചെയർമാൻ കബീർ എൻ എച്ച് ,ജോയിന്റ് ട്രഷറർ ശ്രീകാന്ത് ടി. ട്രാൻസ് മാനിക്യൂൻ എം.ഡി. സി ബി വർഗ്ഗീസ് ,സാമൂഹിക പ്രവർത്തകരായ പവിത്ര, സോനിനി എന്നിവർ നേതൃത്വം നൽകി കർണ്ണാടക ബാലാവകാശ കമ്മീഷൻ ചെയർമാൻ ഫാദർ ആൻറണി  സെബാസ്റ്റ്യൻ ദുരിതാശ്വാസ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
  കോടികളുടെ കാറിൽ, റോഡിൽ മരണക്കളി! അർദ്ധരാത്രിയിൽ അനിൽ കുംബ്ലെ സർക്കിളിൽ സംഭവിച്ചത്? ലംബോർഗിനിയുടെ ഉടമ കുടുങ്ങും വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us