നഗരത്തിൽ ഇന്നു കൂടി കനത്ത മഴക്ക് സാദ്ധ്യത.

ബെംഗളൂരു: ഇന്നുകൂടി ബംഗളൂരുവിൽ വ്യാപക മഴയ്ക്ക് സാധ്യത രണ്ടുദിവസമായി നഗരത്തിൽ പലയിടത്തും ഇടവിട്ട് മഴ ലഭിച്ചിരുന്നു തിങ്കളാഴ്ച സോമഷെട്ടി ഹളളിയിൽ 47 മില്ലിമീറ്ററും ഹെസറുഘട്ടയിൽ 39ഖ്യം ദാസരഹള്ളിയിൽ 30 യശ്വന്ത്പുരയിൽ 25 സെന്റിമീറ്റർ മഴ ലഭിച്ചു .

മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടു.

  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ

റോഡിലേക്ക് വെള്ളം കയറി ഹൊസൂർ റോഡ് ഇലക്ട്രോണിക് സിറ്റി മേൽപ്പാലത്തിന് ടോൾ ഗേറ്റിന് സമീപം വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടു.

വാഹനങ്ങൾ മണിക്കൂറുകളോളം ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി.

മടിവാള മാർക്കറ്റിനു സമീപം ഓടയിൽ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുകി കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും വളരെയധികം ബുദ്ധിമുട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണക്കില്‍ ഇടിമിന്നലായി മലയാളി സഹോദരന്മാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us