ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു, 5 കോച്ചുകൾ പാളം തെറ്റി 

ചെന്നൈ: ചെന്നൈ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ അപകടം, മൈസുരു- ദർബാംഗ ട്രെയിൻ ചരക്കു ട്രെയിനിലിടിച്ചാണ് അപകടമുണ്ടായത്.

തിരുവള്ളൂരിന് സമീപം കവരൈപേട്ടയില്‍ രാത്രി 8.21ഓടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് കോച്ചുകള്‍ പാളം തെറ്റി.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

ഇടിയുടെ ആഘാതത്തില്‍ മൂന്നുകോച്ചുകള്‍ക്ക് തീപിടിച്ചതായും റിപ്പോ‌ർട്ടുണ്ട്.

അപകടത്തില്‍ ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ
[masterslider id="10"]

Related posts