ദസറ ആയുധപൂജ ആഘോഷത്തിത്തിനിടെ ആൺകുഞ്ഞിനെ സ്വീകരിച്ച് മൈസൂരു രാജകുടുംബം

ബെംഗളൂരു : ഈ ദസറ മൈസൂരിലെ പഴയ രാജകുടുംബത്തിൽ കൂടുതൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു .

മൈസൂർ-കുടക് എംപി യദുവീർ കൃഷ്ണദത്ത ചാമരാജ വാടിയാരുടെ ഭാര്യ ത്രിഷിക കുമാരി ദേവി , ആയുധപൂജ ദിവസമായ വെള്ളിയാഴ്ച രാവിലെ 8.45 ന് മൈസൂരിലെ യാദവഗിരിയിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി.

  കർണാടക മന്ത്രി ഡി. സുധാകർ അന്തരിച്ചു; അനുശോചനങ്ങൾ അറിയിച്ചു പ്രമുഖർ

റാണി ത്രിഷിക കുമാരി മൈസൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് കുഞ്ഞിന് ജന്മം നൽകിയത്, അമ്മയും കുഞ്ഞും ആരോഗ്യവാന്മാരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗൃഹലക്ഷ്മി പദ്ധതിയിലെ 5000 കോടി എവിടെ ? സിദ്ധരാമയ്യ കസേരയൊഴിയും മുൻപ് ആ രഹസ്യം പുറത്തുവിടണം; കടുത്ത ആവശ്യവുമായി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts