സ്റ്റാര്‍ സിംഗറിലൂടെ വന്ന് ഉദ്യാനനഗരിയുടെ സൂപ്പര്‍ സിംഗര്‍ ആയി മാറിയ അനുഗ്രഹീത കലാകാരിയും പിന്നണി ഗായികയുമായ നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ നടത്തിയ അഭിമുഖം.

പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായകയും ബാംഗ്ലൂര്‍ മലയാളിയുമായ കുമാരി  നിമ്മി ചക്കിങ്ങലുമായി ഞങ്ങളുടെ ലേഖകന്‍ ശ്രീ ഷമീം നിലമ്പൂർ നടത്തിയ “എക്സ് ക്ലൂസീവ് ” സൗഹൃദ സംഭാഷണത്തിന്റെ  ആദ്യ ഭാഗം: നിമ്മിയെ എല്ലാവർക്കും അറിയാം 2008 ലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ മത്സരാര്‍ത്ഥി  എന്ന നിലക്ക്,ഇത്രയും വലിയ ഒരു പ്ലാറ്റ് ഫോര്മില്‍ എത്തിപ്പെടാന്‍ കഴിഞ്ഞ നിമ്മി,2008 വരെ യുള്ള സംഗീത ജീവിതത്തെയും അതിനു ശേഷമുള്ള ജീവിതത്തെയും എങ്ങനെ വിലയിരുത്തുന്നു? 2008 ന് മുന്‍പ് തന്നെ ഞാന്‍ പ്രൊഫെഷണല്‍ സിങ്ങര്‍ ആയിരുന്നു,മൂന്നാം വയസ്സ് മുതല്‍…

Read More

ജയിച്ചു കയറി പൂനെയും സമനില നേടി ചെന്നൈയും

മഹാരാഷ്ട്ര ഡെർബിയിൽ മുംബൈ സിറ്റിയെ മറികടന്ന് പൂനെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് പൂനെ മുംബൈയെ മറികടന്നത്. ഇരു പകുതികളിലുമായി ഡിയേഗോ കാർലോസും മാഴ്‌സെലിഞ്ഞോയുമാണ് പൂനെയുടെ ഗോളുകൾ നേടിയത്. പൂനെയുടെ ആക്രമണം കണ്ടാണ് മത്സരം തുടങ്ങിയത്. തുടരെ തുടരെ മുംബൈ ഗോൾ മുഖം ആക്രമിച്ച പൂനെ 18ആം മിനുട്ടിൽ ഡിയേഗോ കാർലോസിലൂടെ മുൻപിലെത്തുകയായിരുന്നു. സെൽഫ് ഗോളിന് സമാനമായ ഗോളിലൂടെയാണ് മുംബൈ പിറകിലായത്. സാർഥകിന്റെ ക്രോസിൽ കാർലോസ് ഹെഡ് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് മുംബൈ താരം രാജു ഗെയ്ക്‌വാദിന്റെ കാലിൽ തട്ടി…

Read More

വിജയത്തോടെ ജംഷഡ്പൂരും പ്ലേഓഫിനരികെ

വെല്ലിങ്ടൺ പ്രിയോരിയുടെ മാജിക് ഗോളിൽ പൊരുതി നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മറികടന്ന് ജാംഷഡ്‌പൂരിന് ജയം. ജയത്തോടെ ലീഗ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ജാംഷഡ്‌പൂരിനായി. പോയിന്റ് പട്ടികയിൽ ജാംഷഡ്‌പൂരിനും പൂനെക്കും 25 പോയിന്റ് ആണെങ്കിലും ഗോൾ വ്യതാസത്തിന്റെ അടിസ്ഥാനത്തിൽ പൂനെ രണ്ടാമതാണ്. ഗോൾ രഹിതമായ ആദ്യ പകുതിയിൽ പിറകിൽ ആവുന്നതിൽ പലപ്പോഴും ജാംഷഡ്‌പൂരിന്റെ രക്ഷക്കെത്തിയത് ഗോൾ കീപ്പർ സുബ്രത പോൾ ആയിരുന്നു. മികച്ച തുടക്കം ലഭിച്ച നോർത്ത് ഈസ്റ്റിനു പക്ഷെ അതൊന്നും ഗോളാക്കാനായില്ല. പല തവണ അനാവശ്യമായി പന്ത് നഷ്ടപ്പെടുത്തിയ ജാംഷഡ്‌പൂർ പലപ്പോഴും ഗോൾ വഴങ്ങുന്നതിനു അടുത്ത് എത്തിയെങ്കിലും ഗോൾ…

Read More

രാജകീയമായ് പ്ലേഓഫിലേക്ക് ബാഗ്ലൂർ എഫ്സി

ഐഎസ്എലില്‍ ഇന്ന് ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ ഗോവയെ ഏകപക്ഷീയമായ 2 ഗോളുകള്‍ക്ക് തോല്പിച്ച് ബെംഗളൂരു എഫ് സി. വിജയത്തോടെ ബെംഗളൂരു എഫ് സി 33 പോയിന്റുകളുമായി തൊട്ടടുത്ത പൂനെയെക്കാളും എട്ട് പോയിന്റ് മുന്നിലായാണ് നില കൊള്ളുന്നത്. ബ്ലാസ്റ്റേഴ്സിനെക്കാള്‍ രണ്ട് മത്സരം കുറവ് കളിച്ചിട്ടുള്ള ഗോവ 20 പോയിന്റുമായി ആറാം സ്ഥാനത്താണ്. മത്സരത്തിന്റെ ഇരു പകുതികളിലായാണ് ബെംഗളൂരു ഗോവന്‍ വല ചലിപ്പിച്ചത്. 35ാം മിനുട്ടില്‍ എഡു ഗാര്‍സിയയും 82ാം മിനുട്ടില്‍ ഡിമാസ് ഡെല്‍ഗാഡോയുമാണ് 15000ത്തോളം വരുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് മുന്നില്‍ ബെംഗളൂരുവിന്റെ ഗോളുകള്‍ നേടിയത്. വിജയത്തോടെ…

Read More

ഫുട്ബോൾ ആരവങ്ങളുമായ് ബ്ലാഗ്ലൂർ മലയാളീസ് സോൺ

ഇന്ത്യൻ ഫുട്ബോളിൻ്റെ കാലുകൾക്ക് കരുത്തും മനസ്സുകളിലുണർവ്വും നൽകിയ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൻ്റെ ആവേശം ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിക്കുമ്പോൾ നമ്മുടെ ബാഗ്ലൂർ മലയാളികളും ഫുട്‌ബോൾ ആവേശത്തിലാണ്. ഫേസ്ബുക്ക് കൂട്ടായ്മ ബി.എം.ഇസെഡ് (ബാഗ്ലൂർ മലയാളീസ് സോൺ) ഫെബ്രുവരി 11 ന് ഈ വരുന്ന ഞായറാഴ്ച രാവിലെ എട്ടു മണി മുതൽ രാത്രി 9 വരേ നീളുന്ന വൺഡേ ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നു. ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും ലേലം വഴി തിരഞ്ഞെടുത്ത പന്ത്രണ്ട് ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്. ആദ്യ റൗണ്ടിൽ നാല് ഗ്രൂപ്പുകളിലായാണ്…

Read More

ഇന്ത്യൻ എൽ ക്ലാസിക്കോ വീണ്ടും സമനിലയിൽ

വിജയത്തോടെ പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ ഇറങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് സമനിലയിൽ കുടുങ്ങി. എടികെ കൊൽക്കത്തയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു തവണ മുന്നിട്ടു നിന്ന ബ്ലാസ്റ്റേഴ്‌സിനെതിരെ രണ്ട് തവണയും മറുപടി ഗോൾ നേടി സമനിലയിൽ കുരുക്കി എടികെ. തുടർച്ചയായ മഞ്ഞക്കാർഡ് വിലക്കിൽ ക്യാപ്റ്റൻ ജിങ്കനും പരിക്കു വില്ലനായതിനാൽ ഹ്യൂമേട്ടനും പുറത്തിരുന്ന മത്സരത്തിൽ പരിക്കുമാറിയെത്തിയ ബെർബെറ്റോവും പുതിയ താരം ഗുഡ്ജോൺ ബെൽവിൻസണും ആദ്യ ഇലവനിൽ ഇടം നേടി. പരിക്കേറ്റ കൊൽക്കത്തയുടെ റോബീകീനും ഗ്യാലറിയിലായിരുന്നു. തുടക്കത്തിലെ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സേനായിരുന്നു മുൻതൂക്കം എന്നാൽ ആദ്യ അവസരം ലഭിച്ചത്…

Read More

നോർത്തീസ്റ്റിനെ തോൽപ്പിച്ച് പൂനെ രണ്ടാം സ്ഥാനത്ത്

ഗുഹാത്തിയിലെ ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്നത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പൂനെ സിറ്റി, നോർത്ത് ഏസ്റ്റ് യുനൈറ്റഡ് എഫ്സിയെ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ തോൽപ്പിച്ചു, 86 ആം മിനുട്ടിൽ മാർസലീഞ്ഞൊ സ്റ്റാലിയൺസിനു വേണ്ടി ഗോൾ നേടുകയായിരുന്നു. മത്സരത്തിൻ്റെ ആദ്യ മിനുട്ടുകളിൽ ആക്രമിച്ചു തുടങ്ങിത് ഹൈലാൻഡേർസ് ആയിരുന്നു. 10ആം മിനുട്ടിൽ വലതു ഭാഗത്തു നിന്നും കട്ട് ചെയ്തു കയറിയ ഡെങ്കെലിൻ്റെ ഷോട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തേക്ക്. ഒൻപത് മിനിറ്റ് കഴിഞ്ഞ് ലോപ്സിൻ്റ ത്രൂ ബാൾ ബ്രസീലിയൻ മാർസലീഞ്ഞോയുടെ ഫ്രീ ഹെഡർ ഫലം കണ്ടില്ല.…

Read More

വിജയത്തുടർച്ചകളോടെ ബാഗ്ലൂർ ബഹുദൂരം മുന്നിൽ

ചെന്നൈയിന് സ്വന്തം തട്ടകത്തിൽ ബെംഗളൂരു എഫ് സിയോട് പരാജയം. ഐ എസ് എല്ലിൽ ടോപ്പ് ഓഫ് ദി ടേബിൾ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബെംഗളൂരു എഫ് സി വിജയിച്ചത്. കളി സമനില ആക്കാൻ കിട്ടിയ സുവർണ്ണാവസരം ജെജെ നഷ്ടപ്പെടുത്തിയതാണ് ചെന്നൈയിന് വിനയായത്. കളിയുടെ തുടക്കത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ബെംഗളൂരു എഫ് സി മുന്നിൽ എത്തുക ആയിരുന്നു. സുനിൽ ഛേത്രിയുടെ അസൊസ്റ്റിൽ നിന്ന് ഹാവോകിപ്പാണ് ബെംഗളൂരുവിന് മറീന അരീനയിൽ ലീഡ് നേടി കൊടുത്തത്. 33ആം മിനുട്ടിൽ ഫെർണാണ്ടസിലൂടെ ചെന്നൈയിൻ സമനില…

Read More

കൊൽക്കത്തയെ തകർത്തു ബാഗ്ലൂർ എഫ്സി

എ.ടി.കെയെ ഏകപക്ഷീയമായ 2 ഗോളുകൾക്ക് തോൽപ്പിച്ച് ബെംഗളൂരു എഫ്.സി ലീഗിൽ ഒന്നാം സ്ഥാനം ദൃഢമാക്കി. അവസാന 20 മിനിറ്റ് 10 പേരായി കളിച്ചാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 69ആം മിനുട്ടിൽ രാഹുൽ ബേക്കേ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെയാണ് ബെംഗളൂരു എഫ്.സി 10 പേരായി ചുരുങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ പോസ്റ്റിനു മുൻമ്പിൽ അവസരങ്ങൾ കളഞ്ഞു കുളിച്ചതാണ് എ.ടി.കെക്ക് വിനയായത്. ബെംഗളൂരു ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിംഗിന്റെ പ്രകടനവും എ.ടി.കെക്ക് തിരിച്ചടിയായി. മത്സരം തുടങ്ങി മൂന്നാമത്തെ മിനുറ്റിൽ തന്നെ ബെംഗളൂരു…

Read More

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി ജംഷഡ്പൂര് എഫ്സി

മുംബൈ സിറ്റിയെയും മറികടന്ന് ജാംഷഡ്പൂർ എഫ്.സി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. രണ്ടാം പകുതിയിൽ മികച്ച പോരാട്ടം കണ്ട മത്സരത്തിൽ ഗോൾ കീപ്പർ സുബ്രത പോളിന്റെ രക്ഷപെടുത്തലുകളാണ് ജാംഷഡ്പൂർ എഫ്.സിക്ക് തുണയായത്.  ജാംഷഡ്പൂർ എഫ്.സി പ്രതിരോധം മറികടന്ന് മുംബൈ സിറ്റി ആക്രമണം നടത്തിയപ്പോഴെല്ലാം മികച്ച രക്ഷപെടുത്തലുമായി സുബ്രത പോൾ രക്ഷക്കെത്തി. മത്സരത്തിൽ ആദ്യം തുറന്ന അവസരം ലഭിച്ചത് ജാംഷഡ്പൂരിനാണ്. ഫാറൂഖിന്റെ മികച്ചൊരു ശ്രമം മുംബൈ സിറ്റി ഗോൾ കീപ്പർ അമരീന്ദർ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്നാണ് മത്സരത്തിലെ ആദ്യ ഗോൾ വീണത്. ഫാറൂഖ് ചൗധരിയുടെ മികച്ച മുന്നേറ്റത്തിനൊടുവിൽ മാർസിയോ റൊസാരിയോ ഗോൾ രക്ഷപ്പെടുത്താൻ…

Read More
Click Here to Follow Us