2019 പ്രതീക്ഷകൾ.. സംഗീത സംവിധായകൻ രഞ്ജിത് രാമൻ പങ്കുവക്കുന്നു.

2019 ലെ പ്രധാന പ്രതീക്ഷ സുലൈമാനിയുടെ ടൈറ്റിൽ സോങ് തന്നെയാണ്. അക്യൂറ എഡ്യൂക്കേഷൻസ് നിർമ്മിച്ച് രഞ്ജിത് രാജീവ് സംവിധാനം ചെയ്യുന്ന ബാഗ്ലൂർ ജീവിതത്തിന്റെ തമാശ നിറഞ്ഞ വശങ്ങൾ കാണിക്കുന്ന വെബ്‌സീരീസ് ആണിത്. മിശ്രചാപ്പ് എന്നതാളത്തിനെ തീവ്രവശമായ 7/8 താളത്തിൽ ആണിതിന്റെ ചിട്ടപ്പെടുത്തൽ.. ഭാരതീയ താളം ആണ്. ഇപ്പോൾ ഈ താളം അധികമാരും ഉപയോഗിച്ച് കാണാറില്ല. പരീക്ഷണമായിരുന്നു. ശങ്കരാഭരണരാഗത്തിലാണ് പാട്ട്.. വെബ്‌സീരീസിന്റെ അണിയറപ്രവർത്തകരായ ടീമ് ബീറ്റ്റൂട്ടിനും സംവിധായകൻ രഞ്ജിത്തിനും പാട്ട് വളരെയധികം ഇഷ്ടപ്പെട്ടതിൽ സന്തോഷം. പൂർണ്ണമായും തനതായ വാദ്യങ്ങൾ ഉപയോഗിച്ച് ചെയ്യണം എന്നുണ്ടായിരുന്നു. നിർമ്മാണ ചിലവ്…

Read More

യുദ്ധമെന്നുള്ളത് ശാരീരികമാണോ?-കവിത.

യുദ്ധമെന്നുള്ളത് ശാരീരികമാണോ? യുദ്ധമെന്നുള്ളത് മാനസികമാണോ? യുദ്ധമെന്നുള്ളത് മനസ്സിൽ ഉറവാർന്ന് ശരീരത്തിൽ പരക്കുന്ന ശത്രുതയാണോ? ശരീരത്തിൽ പരന്നിട്ട് തമ്മിലായ് തല്ലി പാരിൽ പരക്കുന്ന കൊലവിളിയാണോ? പണ്ട്കാലങ്ങളിൽ, ഭാരതഭൂമിയിൽ കണ്ടൊരു യുദ്ധമതാണോ ഇന്നുള്ളത്? സമ്പൽസമൃദ്ധിയിൽ മുങ്ങിക്കുളിച്ചവർ സമ്പാദ്യം കൂട്ടാൻ ചെയ്തൊരു യുദ്ധം രാജ്യവിസ്താരം കൂട്ടാനൊരശ്വത്തെ, രാജ്യങ്ങൾ തോറും കയറൂരി വിട്ടന്ന്!! ഉള്ള സമ്പാദ്യം കൂട്ടാനായ് പലമാർഗം തേടി നടന്നവർ ചെയ്തൊരു യുദ്ധം!!! ഇന്നുള്ള ഭാരതം പട്ടിണിരാജ്യം! തർക്കമില്ലാതെ നിൽക്കുന്ന സത്യം! വിഭജിച്ച് പോയൊരു ഭാരതശത്രുവും വിഭാഗങ്ങളില്ലാത്ത പട്ടിണിരൂപം! പട്ടിണിപ്പാവങ്ങൾ തമ്മിലായ് യുദ്ധം?? യുദ്ധത്തിൻ നീതിയിൽ തോന്നാത്ത തന്ത്രം!…

Read More
Click Here to Follow Us