രണ്ടും ഇണക്കുരുവികളെ പോലെ ആയിരുന്നു ആദ്യമായി കണ്ട നാള്‍ മുതല്‍…! ഞങ്ങള്‍ കാണുംമ്പോള്‍ കളി ആക്കും ആയിരുന്നു ആ….. ഹ….!! ഇണ പ്രാവുകള്‍ എത്തിയല്ലൊ എന്നൊക്കെ പറഞ്ഞ് അത്രക്ക് ദൃഡം ആയിരുന്നു അവരുടെ സൗഹൃദം …! എപ്പോഴും ഒരുമിച്ച് ബസ് കാലത്ത് എത്തിയത് മുതല്‍ ജോണ്‍സന്‍റെ കടയിലെ ചായ കുടി ആയാലും അമ്മച്ചി കടയില്‍ നിന്നും കാലത്തെ ദോശ ആയാലും അല്ലെങ്കില്‍ ഹോട്ടലിലെ ഉച്ച ഊണായലും അതുമല്ലെങ്കില്‍ അയ്യപ്പ ടെമ്പിളിലെ ഉച്ച ഊണിന് പോക്കായാലും ബസ് വൃത്തി ആക്കുന്നതും അങ്ങനെ എവിടെയും എപ്പോഴും ഒരുമിച്ച് അവസാനം…
Read More