ബെംഗളൂരു: അനധികൃതമായി ബെംഗളൂരുവിൽ പ്രവർത്തിച്ചു വന്നിരുന്ന ബാർ കഴിഞ്ഞ ദിവസം നിയമപാലകർ പൂട്ടിച്ചിരുന്നു. ഇവിടെ നിന്നും ഇന്ത്യയുടെ പല ഭാഗത്തുള്ള 64 ഓളം സ്ത്രീകളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഗാന്ധി നാഗറിലെ മൂഡ് ഡാൻസ് ബാർ ആണ് പോലീസ് പൂട്ടിച്ചത്. ഉപഭോക്താക്കളെ പ്രീതിപ്പെടുത്താനായി വിവിധ സ്ഥലങ്ങളിലെ സ്ത്രീകളെ ശരീരഭാഗങ്ങൾ കാണുന്ന വിധം വസ്ത്രം ധരിപ്പിച്ച് ഡാൻസ് ചെയ്പ്പിക്കുകയാണ് ബാർ ഉടമ ചെയ്തിരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള 8 പേർ, പഞ്ചാബിൽ നിന്നുള്ള 8 പേർ, ഡൽഹിയിൽ നിന്നുള്ള 6 പേർ, മധ്യപ്രദേശിൽ നിന്നുള്ള 3 പേർ, രാജസ്ഥാനിൽ നുള്ള 13 പേർ യു പി യിൽ നിന്ന് 5 പേർ എന്നിങ്ങനെയാണ് പോലീസ് രക്ഷപ്പെടുത്തിയ സ്ത്രീകളുടെ കണക്കുവിവരങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബംഗളൂരു ഉൾപ്പെടെ പലയിടത്തും കനത്ത മഴ;വിജയനഗറിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ ചത്തു;
ബംഗളൂരു: കർണാടക സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു.... -
കളിച്ചുകൊണ്ടിരുന്ന കുട്ടി ഇടിമിന്നലേറ്റ് മരിച്ചു
ബംഗളൂരു: സംസ്ഥാനത്തുടനീളം ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യുന്നു. ഉത്തര കന്നഡ... -
അമ്മയുടെ മൃതദേഹത്തിനൊപ്പം മാനസിക വെല്ലുവിളി നേരിടുന്ന മകൾ കഴിഞ്ഞത് 3 ദിവസം; ഒടുവിൽ മകളും മരിച്ചു
ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി...